Author 2

Exclusive Content

spot_img

സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കം

സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിനു പാമ്പാടിയിൽ തുടക്കം. മൂന്നുദിനം നീളുന്ന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സ്മൃതികുടീരങ്ങളിൽ നിന്നു നൂറുകണക്കിനു പ്രവർത്തകരുടെ നേതൃത്വത്തിൽ എത്തിയ കൊടി, കൊടിമരം, ബാനർ ജാഥകൾ...

മധുരനാരങ്ങയുടെ അല്ലി തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരി മരിച്ചു

മധുരനാരങ്ങയുടെ അല്ലി തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചിയില്‍ മധുരനാരങ്ങയുടെ അല്ലി തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരി മരിച്ചു. കോലാക്കല്‍ സാദിഖിന്റെയും ഫൗസിയയുടെയും ഏക മകള്‍ അലിഷ്ബ...

ലോക ചെസ് ചാമ്പ്യൻ ഡി. ​ഗുകേഷ് ഉൾപ്പെടെ 4 പേർക്ക് മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം

പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ഒളിമ്പിക്സ് ഇരട്ടമെഡൽ ജേതാവും ഷൂട്ടിം​ഗ് താരവുമായ മനു ഭാക്കറിനും ലോക ചെസ് ചാമ്പ്യൻ ഡി. ​ഗുകേഷിനും പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത്...

ദിവ്യ ഉണ്ണി കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് മടങ്ങി

നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് മടങ്ങി.ഉമാ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് നേരത്തേ പറഞ്ഞിരുന്നു.ഇതിനിടെയാണ് മടക്കം. ഇന്നലെ രാത്രി 11.30ന് കൊച്ചി വിമാനത്താവളത്തില്‍...

അനില്‍ അംബാനിയുടെ കമ്പനിയില്‍ കെ.എഫ്.സി 60.80 കോടി നിക്ഷേപിച്ചതിനു പിന്നില്‍ കമ്മീഷന്‍ ലക്ഷ്യമിട്ടുള്ള അഴിമതി; വി.ഡി സതീശൻ

അനില്‍ അംബാനിയുടെ കമ്പനിയില്‍ കെ.എഫ്.സി 60.80 കോടി നിക്ഷേപിച്ചതിനു പിന്നില്‍ കമ്മീഷന്‍ ലക്ഷ്യമിട്ടുള്ള അഴിമതിയാണെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.ഇടപാടിന്റെ രേഖകളും സതീശൻ പുറത്തുവിട്ടു. അംബാനി കമ്ബനിയുമായുള്ള ഇടപാടില്‍...

ശോഭ സുരേന്ദ്രൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ശോഭ സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.നിലവില്‍ ബി.ജെ.പി ദേശീയ നിർവാഹക അംഗമാണ് ശോഭ സുരേന്ദ്രൻ. സന്ദർശനത്തിന്റെ കാര്യം അവർ ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു.കേരളത്തിലെ ബി.ജെ.പിയെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ആത്മവിശ്വാസം നല്‍കുന്ന...