Author 2

Exclusive Content

spot_img

ട്യൂഷൻ പഠിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകന് 111 വർഷം തടവ്

ട്യൂഷൻ പഠിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകന് 111 വർഷം തടവ്. തിരുവനന്തപുരം പോക്സോ അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. തടവുശിക്ഷയ്‌ക്ക് പുറമേ 1,05,000 രൂപ പിഴയുമൊടുക്കണം. 2019ലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം ഫോർട്ട്...

ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്ത് എവിടേക്കും ഓട്ടം പോകാന്‍ അനുമതി

ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്ത് എവിടേക്കും ഓട്ടം പോകാനുള്ള അനുമതിയായി.കോര്‍പറേഷന്‍, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്രക്കാരെ എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷാ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായത്.സംസ്ഥാന പെര്‍മിറ്റിന് അഞ്ച് വര്‍ഷത്തേക്ക് 1500 രൂപയാണ് ഫീസ്. നിലവില്‍ ജില്ലാ...

വയനാട് കളക്ടറേറ്റിന് മുന്നില്‍ 9 വർഷമായി സമരം ചെയ്യുന്നയാള്‍ ജീവനൊടുക്കാൻ ശ്രമിച്ചു

വയനാട് കളക്ടറേറ്റിന് മുന്നില്‍ കഴിഞ്ഞ 9 വർഷമായി സമരം ചെയ്യുന്നയാള്‍ ജീവനൊടുക്കാൻ ശ്രമിച്ചു. ഭൂമിപ്രശ്നത്തില്‍ സമരം നടത്തുന്ന ജെയിംസ് കാഞ്ഞിരത്തിനാല്‍ ആണ് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്താൻ ശ്രമിച്ചത്. മുസ്ലിം ലീഗ് നടത്തിയ...

ആത്മഹത്യ ചെയ്ത സാബു തോമസിനെതിരെ അധിക്ഷേപ പരാമർശവുമായി എം എം മണി

നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് കട്ടപ്പന സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ആത്മഹത്യ ചെയ്ത വ്യാപാരിയായ സാബു തോമസിനെതിരെ അധിക്ഷേപ പരാമർശവുമായി എം എം മണി എംഎല്‍എ.സാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കട്ടപ്പനയില്‍ നടത്തിയ വിശദീകരണ...

കരുതലും കൈത്താങ്ങും; കൊല്ലം താലൂക്ക്തല അദാലത്തിന് തുടക്കമായി

കരുതലും കൈത്താങ്ങും; കൊല്ലം താലൂക്ക്തല അദാലത്തിന് തുടക്കമായി.ദീർഘകാലമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ താലൂക്ക് അദാലത്തുകൾ വഴി കഴിയുന്നതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ കൊല്ലം...

ശിവഗിരി തീർത്ഥാടനം : മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ നിന്ന്

ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള മഹാസമ്മേളനമാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ശ്രീനാരായണ ഗുരുവിന്റെ സ്മരണയ്ക്കു മുമ്പിൽ പ്രണമിക്കുന്നു.ഇന്നത്തെ ഈ പരിപാടിയിൽ വളരെ പ്രധാനപ്പെട്ട സാമൂഹിക ഇടപെടലിൻ്റെ ഭാഗമായുള്ള ഒരു സന്ദേശം ആദരണീയനായ സച്ചിദാനന്ദ സ്വാമിയിൽ...