Author 2

Exclusive Content

spot_img

തോപ്പുംപടിയിലെ അനാശാസ്യ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ ഏഴ് പ്രതികള്‍ പിടിയിലായി

കൊച്ചി തോപ്പുംപടിയിലെ അനാശാസ്യ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഏഴ് പ്രതികള്‍ പിടിയിലായി.അസാം സ്വദേശികളായ കമാല്‍ ലലൂങ്ങും (25) ഭാര്യ പല്ലഭി ടൗവും (27) തോപ്പുംപടി ജംഗ്ഷന് സമീപമുള്ള വീട്ടില്‍ നടത്തിയ അനാശ്യാസ...

ശബരിമലയില്‍ വൻ ഭക്തജനത്തിരക്ക്

മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശബരിമലയില്‍ വൻ ഭക്തജനത്തിരക്ക്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ വലിയ നടപ്പന്തല്‍ തീർത്ഥാടകരെ കൊണ്ട് നിറഞ്ഞിരുന്നു.ഇന്ന് മുതല്‍ വെർച്ചല്‍ ക്യൂ വഴി 70000 പേർക്കും സ്പോർട്ട്...

ഉമ തോമസിൻ്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

കലൂർ ജവാഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ശ്യാസകോശമടക്കമുള്ള മറ്റ് ആന്തരികാവയവങ്ങള്‍ സുഖം പ്രാപിക്കുന്ന മുറയ്ക്കേ തലച്ചോറിലെ പരിക്ക് കുറയു എന്നതിനാല്‍...

അദ്ധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു

അദ്ധ്യാപകൻ സ്കൂളിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു. കോട്ടയം പൊൻകുന്നം ചെറുവള്ളി പാവട്ടിക്കൽ ആർ. അനൂപ് (41) ആണ് മരിച്ചത്. കായംകുളം കറ്റാനം കുറത്തികാട് എൻ.എസ്.എസ് ഹൈസ്കൂളിലെ സംസ്കൃതം അദ്ധ്യാപകനാണ്. ഇന്നലെ ബസ്...

2025 നെ വരവേൽക്കാൻ കോട്ടയം; വടവാതൂരിൽ 50 അടി ഉയരത്തിൽ കൂറ്റൻ പാപ്പാഞ്ഞി ഉയർന്നു

കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം ഒരുക്കി വടവാതൂർ ബണ്ട് റോഡിൽ ഇത്തവണയും കൂറ്റൻ പാപ്പാഞ്ഞി തയ്യാറായി.ഡിസംബർ 31 ന് രാത്രി 12 മണിയോടെ പാപ്പാഞ്ഞിയെ കത്തിച്ചു കൊണ്ടാണ് 2025 ന് വരവേൽക്കുന്നത്....

കൊടി സുനിക്ക് പരോള്‍

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍. 30 ദിവസത്തെ പരോളില്‍ സുനി തവനൂര്‍ ജയിലില്‍ നിന്ന് ശനിയാഴ്ച പുറത്തിറങ്ങി. പരോളിനായി കൊടി സുനിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ...