Author 2

Exclusive Content

spot_img

പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിൽ

ആലുവയിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിലായി. മൂക്കന്നൂർ സ്വദേശി ഐസക് എന്ന 23 കാരനാണ് പിടിയിലായത്. ഒരു സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ വെള്ളിയാഴ്ച വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്....

ശബരിമലയിൽ മണ്ഡല പൂജയ്ക്കും മകര വിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു; സ്പോട് ബുക്കിംഗ് ഒഴിവാക്കും

ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ ക്യൂ വഴി 54,000...

പ്രാർഥനയോടെ കേരളം; എം.ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കൈകാലുകൾ ചലിപ്പിക്കാൻ കഴിഞ്ഞെന്നും മരുന്നുകളോട് എം.ടി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ‌ പറഞ്ഞു. രാവിലെ പുതിയ മെഡിക്കൽ ബുള്ളറ്റിൽ...

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസ് : പ്രതിക്ക് ഇരട്ട ജീവപര്യന്തം

സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ച് കൊന്ന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു.20 ലക്ഷം രൂപ പിഴയും ഒടുക്കണം. ശിക്ഷ വേവ്വേറെ അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. വിവിധ വകുപ്പുകളിൽ...

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ കുട്ടിയെ പാമ്പ് കടിച്ച സംഭവം; അന്വേഷിച്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ കുട്ടിയെ പാമ്പ് കടിച്ച സംഭവത്തില്‍ അന്വേഷിച്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കി മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റത്....

ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു

ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. പാലക്കാട്‌ കോഴിക്കോട് ദേശീയപാതയില്‍ പുതുപ്പരിയാരത്ത് ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് അപകടം. ബൈക്ക് യാത്രികരായ മക്കരപ്പറമ്ബ് സ്വദേശികളായ കണ്ണന്‍, റിന്‍ഷാദ് എന്നിവരാണ് മരിച്ചത്. ബൈക്കില്‍...