താന്‍ ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളില്‍ അടിവരയിടുന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടേതെന്ന് മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം എല്‍ എ. കടലാസ് കമ്പനി വഴി കോടാനുകോടി കൈക്കൂലി വാങ്ങാനുള്ള...
കേരളത്തിലെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ മികച്ച കോളേജ് മാഗസിനുകള്‍ക്കുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡിന് എന്‍ട്രികള്‍ ജനുവരി 15 വരെ സമര്‍പ്പിക്കാം. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാം. 2023-2024 അധ്യയനവര്‍ഷത്തില്‍...
എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി 7,8,9 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവലിലേക്ക് വളണ്ടിയര്‍മാരെ ക്ഷണിക്കുന്നു. താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. 2024ഡിസംബര്‍ മുതല്‍ 2025ഫെബ്രുവരി വരെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനാണ്...
പൊതുജനാരോഗ്യ രംഗത്തു വൻ കുതിപ്പിന് ഒരുങ്ങി കളമശേരി സർക്കാർ മെഡിക്കൽ കോളേജിൽ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും നിർമാണം അന്തിമ ഘട്ടത്തിൽ. കാൻസർ സെന്റ൪ നിർമാണം പൂർത്തിയാക്കി ജനുവരി...
കാര്‍ കൈമാറുന്നതിന് കാലതാമസം - വാഹന വ്യാപാരിക്ക് പിഴ ചുമത്തി ഉപഭോക്തൃ കോടതി.ഭിന്നശേഷിക്കാര്‍ക്ക് കാര്‍ വാങ്ങുമ്പോള്‍ ജി.എസ്.ടിയില്‍ ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടും കാര്‍ കൈമാറുന്നതിന് കാലതാമസം വരുത്തിയ വാഹന വ്യാപാരിക്ക്...
പാലായിൽ വൻ ലഹരി മരുന്ന് വേട്ട.എക്സൈസിനു കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് കൊറിയർ സർവ്വീസിൽ നടത്തിയ പരിശോധനയിൽ ആണ് 100 കുപ്പിയോളം മയക്ക്മരുന്ന് പിടികൂടിയത്. സംഭവത്തിൽ പാലാ കടപ്പാട്ടൂർ സ്വദേശി കാർത്തിക് മനുവിനെ എക്സൈസ്...