Author 2

Exclusive Content

spot_img

പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം ഉദ്ഘാടനം നാളെ

പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം ഉദ്ഘാടനം നാളെ (20) വൈകിട്ട് 4 ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതകം ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിക്കും. പുരാവസ്തു പുരാരേഖാ...

ഇടുക്കി ജില്ലയിൽ ഹോം ഗാർഡ്സിനെ തെരഞ്ഞെടുക്കുന്നു

ഇടുക്കി ജില്ലയിൽ ഭാവിയിൽ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്കും പുരുഷ /വനിത ഹോം ഗാർഡുകളെ തെരഞ്ഞെടുക്കുന്നു. 1960 ലെ ഹോം ഗാർഡ്സ് ആക്ട് / ചട്ടങ്ങൾ ,2009 ലെ ഹോം ഗാർഡ്സ് ഭേദഗതി ചട്ടങ്ങൾ എന്നിവയ്ക്കു...

വനമിത്ര അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

ജൈവവൈവിധ്യ സംരക്ഷണരംഗത്തെ മികച്ച സംഭാവനകള്‍ക്ക് കേരള വനം-വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കാവുകള്‍, ഔഷധച്ചെടികള്‍, കാര്‍ഷിക ജൈവവൈവിധ്യം മുതലായവയുടെ സംരക്ഷണത്തിലൂടെ പ്രാദേശിക...

ബ്ലോക്ക് കോ ഓർഡിനേറ്റർ: അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത ബിരുദാനന്ത ബിരുദം,കുടുംബശ്രീ അംഗം, കുടുംബാംഗം, ഓക്‌സിലറി അംഗം എന്നിവയിലൊന്ന് ആയിരിക്കണം. 2024 ജൂൺ 30ന് 35 വയസിൽ കൂടരുത്. വിദ്യാഭ്യസ യോഗ്യത തെളിയിക്കുന്ന...

വനിത സെക്യൂരിറ്റി ഒഴിവ്

കോട്ടയം: ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ വനിത സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിൽ ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത താൽക്കാലിക ഒഴിവുണ്ട്. ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുളളവരെയും പരിഗണിക്കും. യോഗ്യത: എഴുത്തും...

ഓട്ടോറിക്ഷകൾക്ക് പെർമിറ്റിന് അപേക്ഷിക്കാം

എറണാകുളം ജില്ലയിൽ കൊച്ചി കോർപ്പറേഷൻ പരിധിയിൽ സർവ്വീസ് നടത്തുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ള 3000 സിറ്റി പെർമിറ്റുകളിൽ ഇലക്ട്രിക് വിഭാഗത്തിലുള്ള ഓട്ടോറിക്ഷകൾക്ക് 2000 എണ്ണവും സിഎൻ ജി / എൽ പി ജി / എൽ...