കേരള വിരുദ്ധ സമീപനമാണ് ഈ കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ ബിജെപിയും കോൺഗ്രസും യുഡിഎഫും സ്വീകരിച്ചിട്ടുള്ളത് എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ.
കേന്ദ്ര സർക്കാരിൻ്റെ കേരള ദ്രോഹത്തിനെതിരെ ഒരക്ഷരം ഉരിയാടാത്ത യുഡിഎഫ് ഈ തെരഞ്ഞെടുപ്പ്...
ഒരുമാസം നീണ്ട റമദാൻ വ്രതത്തിനൊടുവിൽ ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ഇസ്‌ലാംമത വിശ്വാസികൾ.
റമദാനിൽ നേടിയ ആത്മവിശുദ്ധിയുടെ കരുത്തുമായാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുക.
റമദാൻ 29 ആയ ഇന്ന് മാസപ്പിറ നിരീക്ഷിക്കാൻ വിവിധയിടങ്ങളിൽ സംവിധാനം...
പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റെ മരണത്തില്‍, സിബിഐ സംഘം ഇന്ന് അച്ഛന്റെയും അമ്മാവന്റെയും മൊഴിയെടുക്കും.
കോളേജില്‍ പരിശോധന നടത്തിയ സംഘം, സിദ്ധാർത്ഥൻ ആള്‍ക്കൂട്ട വിചാരണ ഉണ്ടായ ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ മൊഴിയുമെടുത്തു.
സിബിഐ പൂക്കോട്...
പ്രതി ദിലീപിനെ എതിര്‍കക്ഷി സ്ഥാനത്ത് നിന്നും മാറ്റണം, തനിക്ക് ലഭിക്കേണ്ട നിയമപരമായ അവകാശത്തെ എതിര്‍ക്കുന്നു ; ഹൈക്കോടതിയെ സമീപിച്ച് അതിജീവിത
മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി ഉപയോഗിച്ച സംഭവത്തിലാണ് ഹര്‍ജി.
അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് വേണമെന്ന്...
സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു ഇന്നു മുതൽ വിതരണം ചെയ്യും.
റംസാൻ-വിഷു ആഘോഷത്തിന് മുന്നോടിയായാണ് 3,200 രൂപ വീതം വിതരണം ചെയ്യുന്നത്.
2023 നവംബർ, ഡിസംബർ മാസങ്ങളിലെ കുടിശികയുള്ള തുകയാണ് വിതരണം ചെയ്യുന്നത്.
മുൻ...
യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച.
സേലത്തിനും ധർമ്മപുരിക്കും ഇടയിൽ വച്ചാണ് ട്രെയിനിൽ കൂട്ട കവർച്ച നടന്നത്.
ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും, പേഴ്സും, മറ്റ് രേഖകളും ഉൾപ്പെടെയുള്ളവ നഷ്ടപ്പെട്ടു. ഇവരിൽ ഏറെ പേരും മലയാളി യാത്രക്കാരാണ്.
എസി...