Author 2

Exclusive Content

spot_img

കെജ്‌രിവാളിൻ്റെ അറസ്റ്റ്: മാർച്ച് 31ന് പ്രതിഷേധ മഹാറാലി

മദ്യനയക്കേസിൽ എ.എ.പി മുതിർന്ന നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്സസ്മെന്റ്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇൻഡ്യ സഖ്യം മാർച്ച് 31ന് മെഗാറാലി നടത്തും. ഡൽഹി മന്ത്രിയും എ.എ.പി നേതാവുമായ ഗോപാൽ...

വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു

വൈത്തിരി മേപ്പടിയിലെ സ്വകാര്യ റിസോർട്ടിൽ സ്വിമ്മിങ് പൂളിൽ തമിഴ്‌നാട് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ബാലാജി (21) ആണ് സ്വിമ്മിങ് പൂളിലെ വിളക്ക് കാലിൽനിന്നും ഷോക്കേറ്റു മരിച്ചത്. 12...

2 വയസ്സുകാരിയെ പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തിയെന്ന് പരാതി

മലപ്പുറത്ത് രണ്ടു വയസ്സുകാരിയെ പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി. കാളിക്കാവ് ഉദിരംപൊയിലാണ് സംഭവം. പിതാവ് മുഹമ്മദ് ഫായിസിനെതിരെ കുഞ്ഞിന്റെ മാതാവും, ബന്ധുക്കളുമാണ് പരാതി നൽകിയത്. ഇന്നലെയാണ് രണ്ടു വയസ്സുകാരി ഷഹബത്ത് മരിച്ചത്. ഭക്ഷണം...

ചമയവിളക്കിനിടെ അപകടം; അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

കൊല്ലം ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ പ്രസിദ്ധമായ ചമയവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം . ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടെയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. ഇന്ന്...

ബൗളിംഗിൽ പിടിച്ച് ഗുജറാത്ത്

‍ ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു ജയം. 6 റൺസിനാണ് ഗുജറാത്ത് വിജയിച്ചത്._ 169 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയെ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റിന് 162 എന്ന സ്കോറിൽ ഒതുക്കാൻ...

മഴയ്ക്കു സാധ്യത

ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇന്ന് രാത്രി നേരിയതോ, മിതമായ മഴയ്ക്കോ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്....