Author 2

Exclusive Content

spot_img

മുത്താരമ്മൻകോവിൽ എച്ച്.എസ്.എസിന് പുതിയ സെമിനാർ ഹാളും ലൈബ്രറിയും

ബാലരാമപുരം കോട്ടുകാൽക്കോണം മുത്താരമ്മൻ കോവിൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നിർമിച്ച പുതിയ സെമിനാർ ഹാളിന്റെയും ആധുനിക രീതിയിലുള്ള ലൈബ്രറിയുടെയും റെക്കോർഡ് മുറിയുടെയും ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ഉൾക്കൊള്ളൽ, ഗുണമേന്മ, നൂതനത്വം...

മഹാരാഷ്ട്രയില്‍ കൂറ്റൻ ശിവജി പ്രതിമ നിലംപൊത്തി

മഹാരാഷ്ട്രയില്‍ കൂറ്റൻ ശിവജി പ്രതിമ നിലംപൊത്തിയ സംഭവത്തില്‍ സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്‍റിനെ അറസ്റ്റ് ചെയ്തു.ചേതൻ പാട്ടീല്‍ എന്നയാളെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. എന്നാല്‍, താനല്ല സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്‍റ് എന്നാണ് കോല്‍ഹാപുർ സ്വദേശിയായ ചേതൻ...

കോഴിക്കോട് ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്. കോഴിക്കോട്...

നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും കേസ്

നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്...

മുകേഷിൻ്റെ രാജി; ആനി രാജയെ തള്ളി ബിനോയ് വിശ്വം

മുകേഷിന്റെ രാജി വിഷയത്തിൽ ആനി രാജയെ തള്ളി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയിൽ ആശയക്കുഴപ്പമില്ല. ദേശീയ,സംസ്ഥാന തലങ്ങളിൽ രണ്ട് കാഴ്ചപ്പാട് സി പി ഐക്കില്ല. കേരളത്തിലെ സി...

രഞ്ജിത്തിനെതിരായ പരാതിയിൽ മൊഴി മാറ്റാൻ സമ്മർദമെന്ന് പരാതിക്കാരൻ

സംവിധായകൻ രഞ്ജിത്തിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ശേഷം പരാതി പിൻവലിക്കാൻ തനിക്കുമേൽ കടുത്ത സമ്മർദ്ദം എന്ന് കോഴിക്കോട് മാങ്കാവ് സ്വദേശി സജീർ. പേര് വെളിപ്പെടുത്താതെയാണ് പലരും തന്നെ വിളിക്കുന്നതും സമ്മർദ്ദത്തിലാക്കുന്നതുമെന്ന് സജീർ പറഞ്ഞു. ഇന്ന് പ്രത്യേക അന്വേഷണ...