Author 2

Exclusive Content

spot_img

സിബിഎസ്‌ഇ ഇൻ്റേണൽ അസസ്മെൻ്റ് സംവിധാനത്തിൽ മാറ്റം

സിബിഎസ്ഇ വിദ്യാർഥികളുടെ ഇൻ്റേണൽ അസസ്മെന്റ് സംവിധാനത്തിൽ മാറ്റം വരുന്നു. തുടർമൂല്യനിർണയത്തിൽ വിദ്യാർഥികൾക്കു മാർക്ക് അമിതമായി നൽകുന്നുവെന്ന വിലയിരുത്തലിൻ്റെ അടിസ്‌ഥാനത്തിലാണു തീരുമാനം. 6 മുതൽ 12 വരെ ക്ലാസുകളിൽ നിലവിലുള്ള സംവിധാനം പരിശോധിച്ചു നിർദേശങ്ങൾ സമർപ്പിക്കാനുള്ള...

സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു

തന്നെ ആക്രമിച്ചുവെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. റിപ്പോർട്ടർ, മനോരമ ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകളുടെ റിപ്പോർട്ടർമാരും ക്യാമറാമാൻമാരും അടങ്ങുന്ന ഒരുകൂട്ടം പ്രതികൾ 27ന് ഉച്ചയ്ക്ക് രാമനിലയം ഗെസ്റ്റ്ഹൗസിൽ...

ഗാനരചയിതാവ് പ്രകാശ് മാരാർ നിര്യാതനായി

ബാലുശ്ശേരി പനങ്ങാട് നോർത്ത് വാഴോറമലയില്‍ സുമഗിരിയില്‍ ഗാനരചയിതാവ് പ്രകാശ് മാരാർ (54) നിര്യാതനായി.കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ ബിജു സി.കണ്ണന്റെ 'സൂത്രപ്പണി' എന്ന സിനിമയുടെ സെറ്റിൽ വച്ചു ശാരീരിക അസ്വസ്‌ഥത ഉണ്ടായതിനെ തുടർന്ന് കോട്ടയം...

കേരള പൊലീസ് അസോസിയേഷൻ സംസ്‌ഥാന സമ്മേളനം നാളെ മുതൽ

കേരള പൊലീസ് അസോസിയേഷൻ (കെപിഎ) സംസ്‌ഥാന സമ്മേളനം നാളെ മുതൽ സെപ്റ്റംബർ 2 വരെ കോട്ടയം ഈരയിൽക്കടവ് ആൻസ് ഇന്റർനാഷനൽ കൺവൻഷൻ സെൻ്ററിൽ നടത്തും. നാളെ 9.30നു സംസ്ഥാന കമ്മിറ്റി മന്ത്രി...

വീട്ടമ്മയുടെ പേരിൽ വായ്പാ തട്ടിപ്പ്; നാലുപേർ അറസ്റ്റിൽ

വീട്ടമ്മയെ കബളിപ്പിച്ച് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി ചാത്തമല ഭാഗത്ത് വട്ടക്കുന്നേൽ വീട്ടിൽ വിദ്യ മനീഷ് (35), കാരാപ്പുഴ ഗവൺമെന്റ് സ്കൂൾഭാഗത്ത് മഴുവഞ്ചേരിൽ...

സംവിധായകന്‍ വി കെ പ്രകാശിനെതിരെ പൊലീസ് കേസെടുത്തു

ലൈംഗികമായി ഉപദ്രവിച്ചെന്ന യുവ കഥാകാരിയുടെ പരാതിയില്‍ സംവിധായകന്‍ വി കെ പ്രകാശിനെതിരെ കേസെടുത്ത് പൊലീസ്. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 351 (1) എ വകുപ്പ് ചുമത്തിയാണ് കേസ്. യുവതിയുടെ രഹസ്യമൊഴിയുടെ...