Author 2

Exclusive Content

spot_img

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന

സെവൻമല എസ്റ്റേറ്റ്, പാർവതി ഡിവിഷനിൽ രാവിലെ എട്ട് മണിയോടെയാണ് ആന എത്തിയത്. നേരത്തെ മൂന്നാറില്‍ രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കട്ടക്കൊമ്പനാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതോടെ പ്രദേശവാസികള്‍ വലിയ ആശങ്കയിലായിരിക്കുകയാണ്. അതേസമയം നേര്യമംഗലം കാഞ്ഞിരവേലിയിൽ വീണ്ടും കാട്ടാനയുടെ...

സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയെ എൻഐഎ കസ്റ്റഡിയിലെടുത്തു

രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയെ എൻഐഎ കസ്റ്റഡിയിലെടുത്തു. കർണാടകയിലെ ബെല്ലാരി ജില്ലയിൽ നിന്നാണ് ഷബീർ എന്ന പ്രതിയെ എൻഐഎ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ എൻഐഎ സ്വീകരിക്കും. മാര്‍ച്ച്...

ക്ഷേത്ര ഭാരവാഹികൾക്ക് എതിരെ കേസ്

മലപ്പുറം ചങ്ങരംകുളത്ത് ക്ഷേത്ര ഉത്സവത്തിൽ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനു ക്ഷേത്രഭാരവാഹികൾക്കെതിരെ കേസ്. പള്ളിക്കര വേളയാട്ട് നരസിംഹ മൂർത്തി ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ അഞ്ചു പേർക്കെതിരെയാണ് എക്സ്പ്ലോസീവ് ആക്ട് പ്രകാരം ചങ്ങരംകുളം പോലീസ് കേസേടുത്തത്. ഇന്നലെ...

DYFI നേതാവിനെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്

ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത ഡി.വൈ.എഫ്.ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്. ഡിവൈഎഫ്ഐ നേതാവ് നിഥിൻ പുല്ലനെ 6 മാസത്തേക്കാണ് കാപ്പ ചുമത്തി നാട് കടത്തുക. ചാലക്കുടിയിൽ ജീപ്പ് തകർത്തത് ഉൾപ്പടെ ചാലക്കുടി,...

പത്മജയെ ബിജെപിയിലേക്ക് കൂട്ടിക്കൊണ്ട് വന്നതല്ല; സുരേഷ് ഗോപി

പത്മജ വേണുഗോപാലിനെ ബിജെപിയിലേക്ക് ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ട് വന്നതല്ലെന്നും പത്മജ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പത്മജയുടെ ആഗ്രഹം കേന്ദ്ര നേതൃത്വം അംഗീകരിച്ചു,കേന്ദ്ര നേതാക്കൾ പറഞ്ഞാൽ എനിക്കും സ്വീകാര്യം....

10 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു

കട്ടപ്പന ഇരട്ട കൊലപാതക കേസിൽ തുടരന്വേഷണത്തിനായി 10 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപിന്റെ മേൽനോട്ടത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. എറണാകുളം റെയ്ഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഇക്കാര്യം...