Author 2

Exclusive Content

spot_img

കൃഷ്ണന്‍കുട്ടിയുടെ ബോണ്ടക്കടയിൽ രാഷ്‌ട്രീയവും ചൂടൻ!

ആവിപറക്കുന്ന ചൂടു ചായയും കുടിച്ച്; നല്ല മൊരിഞ്ഞ ബോണ്ടയും കഴിച്ച്, തെരഞ്ഞെടുപ്പു രാഷ്ട്രീയം പറയാന്‍ പുതുപ്പള്ളിയില്‍ ഒരിടമുണ്ട്. ഇരവിനെല്ലൂര്‍ പോസ്റ്റ്ഓഫീസ് പരിസരത്തെ കൃഷ്ണന്‍കുട്ടിയുടെ ബോണ്ടക്കട.ഈ പലഹാരക്കട നാടിന്‍റെ രൂചിയായിട്ട് ഒന്നര പതിറ്റാണ്ടിലേറെയായി. ഒറ്റവാക്കില്‍...

ലോകത്തിലെ  സുന്ദരന്‍ മരം, പ്രായം 800

ദക്ഷിണകൊറിയയിൽ ഒരു മുതുമുത്തശൻ മരമുണ്ട്. 800 വയസാണു പ്രായം. ഏകദേശം 17 മീറ്റർ ചുറ്റളവിൽ മരം പടർന്നുനിൽക്കുന്നു. പഴക്കം മാത്രമല്ല ഇതിന്‍റെ പെരുമ. ലോകത്തിലെ ഏറ്റവും സുന്ദരമായ വൃക്ഷം എന്ന പ്രശസ്തിയും ഇതിനുണ്ട്....

താടിയുള്ളവരോട് സ്ത്രീകള്‍ക്ക് ആകർഷണമെന്നു പഠനം

താടിയുള്ള പുരുഷന്മാരോട് സ്ത്രീകൾക്ക് കൂടുതൽ ആകർഷണം തോന്നുമെന്ന് പഠനം.  താടിയുള്ള പുരുഷന്മാർ ശാരീരികമായും സാമൂഹികമായും കൂടുതൽ ആധിപത്യം കാണിക്കുന്നവരാണ്. അത് ആധിപത്യത്തിന്‍റെ അടയാളമാണ്. അതുപോലെ തന്നെ താടി പലപ്പോഴും പുരുഷത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്...

മുഖ സൗന്ദര്യത്തിനു ബീറ്റ്‌റൂട്ട്

മുഖത്തിന് നിറവും സൗന്ദര്യവും കൂട്ടുന്നതിന് ബീറ്റ്‌റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയായ ബീറ്റ്‌റൂട്ട് ചര്‍മ സൗന്ദര്യ സംരക്ഷണത്തിനൊപ്പം മുടി സംരക്ഷണത്തിനും ഉത്തമം ആണ്.ജ്യൂസാക്കി മുഖത്തിടാം. 10-15 മിനിറ്റിന്‌ശേഷം ഇത് കഴുകി കളയാം. ബീറ്റ്‌റൂട്ടിലുള്ള വിറ്റാമിന്‍...

ഇവിടെ വന്നാൽ അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിക്കാം..!

കൗസല്യാമ്മയ്ക്കു പ്രായം 70. ഈ  പ്രായത്തിലും അവർക്കു  വിശ്രമമില്ല. ദിവസവും കൗസല്യാമ്മ വിളമ്പുന്ന ഭക്ഷണം കഴിക്കാന്‍ ആളുകളേറെയാണ്. വയ്ക്കുന്നതും വിളന്പുന്നതും ഇവർതന്നെ. ഒരാൾപോലും സഹായത്തിനില്ല. അനാവശ്യ മസാലക്കൂട്ടുകളൊന്നും ചേര്‍ക്കാതെയാണു പാചകം. ഭക്ഷണത്തിനൊപ്പം അമ്മവാത്സല്യത്തിന്‍റെ...

സംസ്ഥാനത്ത് അരി വില കൂടാന്‍ സാധ്യത

സംസ്ഥാനത്ത് അരിവില കൂടുവാൻ സാധ്യതയെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ.ഒ.എം.എസ് സ്കീമില്‍ സംസ്ഥാന സര്‍ക്കാരോ, സർക്കാർ ഏജൻസികളോ പങ്കെടുക്കരുതെന്ന കേന്ദ്രനയം പ്രതിസന്ധിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അരിവില കൂടാൻ സാധ്യത എന്ന് കണക്കാക്കുന്നത്.കേന്ദ്രമന്ത്രിയെ കണ്ട് നയം മാറ്റണമെന്ന്...