Author 2

Exclusive Content

spot_img

മീനച്ചിൽ നദിയുടെ കരയിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

മീനച്ചിൽ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിൻറെ ചെറിപ്പാട്‌ സ്റ്റേഷനിൽ (മീനച്ചിൽ നദി - കോട്ടയം) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ മീനച്ചിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു...

ജ്യോതിഷ,വാസ്തു വിദ്യ പണ്ഡിതന്‍ എന്‍ നാരായണൻ നമ്പൂതിരി അന്തരിച്ചു

ജ്യോതിഷ,വാസ്തു വിദ്യ പണ്ഡിതന്‍ തിരുവല്ല മതില്‍ഭാഗം കാഞ്ഞിരപ്പള്ളി ഇല്ലത്ത് എന്‍ നാരായണൻ നമ്പൂതിരി ( മുന്‍ ഡ്രാഫ്റ്റ് സ്മാൻ ബ്രിട്ടീഷ് പെട്രോളിയം, ഒമാന്‍) അന്തരിച്ചു. 76 വയസ്സായിരുന്നു. തൃക്കാരിയൂര്‍ പുല്ലേരി ഇല്ലത്ത് ഗൗരി കുട്ടി...

ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് യുവതി ജീവനൊടുക്കി

ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് യുവതി ജീവനൊടുക്കി. പെരുമ്പാവൂർ കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടിൽ ആരതി (31) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ചൊവാഴ്ച ഉച്ചയ്ക്കാണു സംഭവം. യുവതി...

കാണാതായ പതിമൂന്നുകാരിയെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചതായി പൊലീസ്

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചതായി പൊലീസ്. കുട്ടിയെ ഇന്ന് പുലര്‍ച്ചെ 5.30ന് കണ്ടതായി കന്യാകുമാരിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസിനോട് പറഞ്ഞു. കന്യാകുമാരി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും കുട്ടിക്കായി...

കാണക്കാരി രവി അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകനും മാത്യഭൂമി ലേഖകനുമായ കാണക്കാരി രവി (ടി.കെ.രവീന്ദ്രൻ നായർ -84 ) അന്തരിച്ചു. കോട്ടയം പഴയ സെമിനാരി ഭാഗത്ത് മുട്ടത്ത് വീട്ടിലായിരുന്നു താമസം.എൻ.എസ്.എസ്. പ്രതിനിധി സഭാംഗമാണ്. 1963 മുതൽ മാത്യഭൂമി...

കോട്ടയത്ത് ഉണ്ടായ ശക്തമായ കാറ്റിൽ മരം വീണ് വ്യാപക നാശ നഷ്ടം

കോട്ടയത്ത് ഉണ്ടായ ശക്തമായ കാറ്റിൽ മരം വീണ് വ്യാപക നാശ നഷ്ടം പള്ളം ബുക്കാന പുതുവലിൽ ഷാജിയുടെ വീട് ഭാഗികമായി തകർന്നു നാട്ടകം ഗവ പോളിടെക്നിക്കിന് സമീപം നിന്ന വലിയ മരവും കടപുഴകി വീണു. എം സി...