Author 2

Exclusive Content

spot_img

വെള്ളത്തിൽ വീണ് താറാവ് കർഷകൻ മരിച്ചു

കോട്ടയം പനച്ചിക്കാട് മാളികക്കടവ് പാലത്തിന് സമീപം വെള്ളത്തിൽ വീണ് താറാവ് കർഷക തൊഴിലാളി മരിച്ചു.. പാത്താമുട്ടം തേവരകുന്നേൽ സദാനന്ദനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; അതിശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു വടക്കു -പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താൻ സാധ്യത. വടക്കു കിഴക്കൻ അറബിക്കടലിൽ ഒരു...

ശക്തമായ കാറ്റ്; മെട്രോ ട്രാക്കിൽ ഫ്‌ളക്‌സ് ബോര്‍ഡും ടാര്‍പോളിനും

കനത്ത മഴയിലും കാറ്റിലും ഫ്‌ളക്‌സും ടാര്‍പോളിനും കൊച്ചി മെട്രോ റെയിലിന് കുറുകേ വീണ് ഗതാഗതം തടസപ്പെട്ടു. എറണാകുളം സൗത്ത്- കടവന്ത്രക്കും ഇടയിലാണ് ടാര്‍പോളില്‍ പറന്നുവീണത്. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിന്‍ സര്‍വീസ് 15 മിനിറ്റോളം...

നോർക്ക റൂട്ട്സ്- കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് 20-ന് മലപ്പുറത്ത്

പ്രവാസിസംരംഭകര്‍ക്കായി മലപ്പുറത്ത് നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പി ക്കുന്ന ബിസിനസ് ലോൺ ക്യാമ്പും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ നടപ്പുസാമ്പത്തികവര്‍ഷത്തെ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും ജൂലൈ 20-ന് മലപ്പുറം എം.എല്‍.എ പി. ഉബൈദുളള...

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് ഒപ്പം പദ്ധതിക്ക് തുടക്കം

മലപ്പുറം ജില്ലയിലെ ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ‘ഒപ്പം ഇനീഷ്യേറ്റീവ്’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഓഫീസ് ഉദ്ഘാടനം മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍...

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാ​ഗ് ഉപയോ​ഗം; കര്‍ശന നടപടി

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാ​ഗുകളും ഉൽപ്പന്നങ്ങളും ഉപയോ​ഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് വിളിച്ച യോ​ഗത്തിലാണ് തീരുമാനം. നഗരത്തിലെ മാലിന്യ പ്രശ്നം...