കോളേജ് വിദ്യാർത്ഥിനികളുടെ ഉൾപ്പെടെ പെൺകുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളിലും സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റിലായി.
മറ്റൂര്‍ ശ്രീശങ്കര കോളേജിലെ മുന്‍ വിദ്യാര്‍ഥിയും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായിരുന്ന രോഹിത്തിനെയാണ് പൊലീസ് പിടികൂടിയത്.മുമ്പ് പഠിച്ചിരുന്നവരടക്കം...
കുവൈത്തിൽ ഇന്ന് രാവിലെ 7th റിങ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ആറ് പ്രവാസികൾ മരിച്ചു; നിരവധി പേർക്ക് ഗുരുതര പരുക്ക്
മരിച്ചവരും പരുക്കേറ്റവരും ഒരു കമ്പനിയിലെ തൊഴിലാളികളാണ്.
അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക്...
കോട്ടയം കുമരകം സ്വദേശിനി ന്യൂസിലാൻ്റിൽ അന്തരിച്ചു.
കുമരകം ചെന്നാത്ത് ടിജിൻ്റെ ഭാര്യ ജെസ് ലീന ജോർജ് (അന്ന) ആണ്ന്യൂസിലാൻഡിൽ മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.
രണ്ടു വർഷമായി നോർത്ത് ഐലൻഡിലെ ഹാമിൽട്ടണിലായിരുന്നു താമസം.
ഇടുക്കി തേപ്രാംകുടി മേലേ...
ആലപ്പുഴ: ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും...
വയനാട്: ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ 26 പട്ടികജാതി - പട്ടിക വർഗ കുടുംബങ്ങള്‍ കൂടി ഇനി ഭൂമിയുടെ അവകാശികളാകുന്നു. ഇരുളം മിച്ചഭൂമിയില്‍ ഭൂമി ലഭിക്കാന്‍ ബാക്കിയുള്ള 18 പട്ടികജാതി കുടുംബങ്ങള്‍ക്കും ഇരുളം മിച്ചഭൂമിയുമായി...
ജില്ലാ ആസൂത്രണസമിതി ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന് യാത്രയയപ്പ് നല്‍കി. പിന്നാക്ക ജില്ലയായ വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാനും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ജില്ലാ കളക്ടര്‍ക്ക് സാധിച്ചതായി ഡി.പി.സി അംഗങ്ങള്‍...