മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാത്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം.
കേസുമായി ബന്ധപ്പെട്ട് കേജ്‌രിവാൾ രാവിലെ കോടതിയിൽ ഹാജരായിരുന്നു. റോസ് അവന്യു സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
മദ്യനയ അഴിമതിക്കേസിൽ...
ബോളുവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുംബൈയിലെ സ്വകാര്യആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി.
കാലിലെ രക്തകുഴലുകളിലെ തടസ്സം നീക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് നടന്നത്.
ബച്ചന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പിന്തുണയ്ക്ക് നന്ദിയെന്ന് അമിതാഭ് ബച്ചൻ എക്സില്‍...
2024 മാർച്ച് 15 മുതൽ 19 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും,
ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,...
കെൽട്രോണിന്റെ വിവിധ കോഴ്സുകൾ നടത്തുന്ന നാഗമ്പടത്തെ സ്ഥാപനത്തിൽ വൻ തീപിടുത്തം.
മുൻവശത്തെ മുറിയിൽ ഉണ്ടായിരുന്ന മുഴുവൻ ഉപകരണങ്ങളും കത്തിനശിച്ചു.
തീ മറ്റു മുറികളിലേക്ക് പടരാതിരുന്നത് മൂലം വൻ ദുരന്തം ഒഴിവായി.
കെൽട്രോണിന്റെ മറ്റു മുറികളെല്ലാം കരിയും...
ആലപ്പുഴ ജില്ലയുടെ 58-ാമത് കളക്ടറായി അലക്സ് വർഗീസ് ചുമതലയേറ്റു.
ജോൺ വി സാമുവലിനെ മാറ്റിയാണ് അലക്സ് വർഗീസിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചത്.
അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടറായിരുന്നു.2017 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്.
രജിസ്ട്രാര്‍ ഓഫ്...
ഒരു കിലോ റബർ കയറ്റുമതി ചെയ്യുമ്പോൾ 5 രൂപ ഇൻസെന്റീവ് ലഭിക്കുന്ന തരത്തിലാണ് ഇന്ന് ചേർന്ന റബ്ബർ ബോർഡ് യോഗം തീരുമാനം എടുത്തത്.
റബ്ബർ കയറ്റുമതി രാജ്യത്ത് അഭ്യന്തര വിപണിയിൽ കർഷകന് വിലവർധനവിന് വഴിയൊരുക്കുമെന്ന്...