Author 2

Exclusive Content

spot_img

വീട് കുത്തിത്തുറന്ന് 20 പവൻ മോഷ്ടിച്ചു

കോട്ടയം മെഡിക്കൽ കോളേജിന് സമീപം ചെമ്മനംപടിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ മോഷ്ടിച്ചു. ഗാന്ധിനഗർ മെഡിക്കൽ കോളേജ് ചെമ്മനംപടിയിൽ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീട്ടുകാർ മൂന്നാറിൽ മകന്റെ വീട്ടിൽ പോയ...

കൊല്ലത്ത് കാറിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവ് പിടികൂടി

ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവ് പിടികൂടി. പാരിപ്പള്ളി വർക്കല മേഖലയിൽ കഞ്ചാവിന്റെ മൊത്ത വിൽപ്പനക്കാരായ രണ്ട് യുവാക്കൾ അറസ്റ്റിൽ. എച്ച് ആർ 26.BQ.8090 എന്ന നമ്പറുള്ള ഷവർലെ ക്രൂയിസ് കാറിലാണ്...

വിനോദ സഞ്ചാരികള്‍ കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ വിനോദ സഞ്ചാരികള്‍ കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൂന്നാറിനും ഗ്യാപ്പ് റോഡിനും ഇടയിലാണ് അഭ്യാസപ്രകടനം. രണ്ടാഴ്ചക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള...

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ചിന്റെ പുതിയ അധ്യക്ഷനെ ഇന്നറിയാം

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ചിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള എപ്പിസ്കോപ്പല്‍ സിനഡ് ഇന്ന് ചേരും. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് രാവിലെയാണ് സിനഡ് ആരംഭിക്കുക. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാർ നേരിട്ടും ഓണ്‍ലൈൻ ആയും പങ്കെടുക്കും. രാവിലെ പത്തേമുക്കാലോടെ പ്രഖ്യാപനം...

കോട്ടയത്ത് നിന്ന് കാണാതായ പോലീസ് ഉദ്യോഗസ്ഥന്‍ തിരികെ എത്തി

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ രാജേഷ് ആണ് തിരികെയെത്തിയത്. രാജേഷ് എവിടെ പോയത് ആണെന്ന് വെളിപ്പെടുത്തിയിട്ടില്ല. രാജേഷിനെ കാണാനില്ലെന്ന് കുടുംബം അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെയാണ് ഇതുസംബന്ധിച്ച്‌ വീട്ടുകാര്‍...

എം സി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് ഗുരുതര പരിക്ക്

എം സി റോഡിൽ ചെങ്ങന്നൂരിനും പന്തളത്തിനും മദ്ധ്യേ മാന്തുകയിൽ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് ഗുരുതര പരിക്ക്. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന 4 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച പുലർച്ചെ 5.45 ആണ് അപകടം ഉണ്ടായത്. കാർ...