മലബാര്‍ മേഖലകളിലെ ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റിന്റെ കുറവ് മൂലം കുട്ടികളുടെ ഉപരിപഠനം പ്രതിസന്ധി നേരിടുന്ന സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല.
'പ്ലസ് വണ്‍ പ്രവേശനത്തിന് പ്രതിസന്ധി...
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ രണ്ടു മലയാളി യുവതികൾ കടലിൽ വീണു മരിച്ചു.
കണ്ണൂർ നടാൽ നാറാണത്ത് പാലത്തിനു സമീപം ഹിബയിൽ മർവ ഹാഷിം (35), കൊളത്തറ നീർഷാ ഹാരിസ് (ഷാനി 38) മരിച്ചത്.
കൂടെയുണ്ടായിരുന്ന നീർഷയുടെ സഹോദരി...
സുരേഷ്‌ഗോപി പെട്രോളിയം സഹമന്ത്രിയായി ചുമതലയേറ്റു.
രാവിലെ 9.30 യോടെ ഓഫീസില്‍ എത്തിയ അദ്ദേഹത്തെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചിരുത്തി.
പ്രധാനമന്ത്രി ഏല്‍പ്പിച്ചിരിക്കുന്നത് സുപ്രധാന ചുമതലയാണെന്നും താന്‍ ഒരു യുകെജി സ്റ്റുഡന്റിന്റെ തലത്തിലാണ് ഇപ്പോഴുള്ളതെന്നും പറഞ്ഞു.
ശാസ്ത്രിഭവനിലെ മന്ത്രാലയത്തിന്റെ...
പുനലൂരില്‍ ബിജെപിയുടെ പ്രാദേശിക വനിതാ നേതാവ് ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നെന്ന് ബന്ധുക്കളുടെ ആരോപണം.
പുനലൂര്‍ ശാസ്താംകോണം സ്വദേശിനി ഗ്രീഷ്മ കൃഷ്ണനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി വന്ന കടം വീട്ടുന്നതിന്...
ജീവാനന്ദം പദ്ധതി ഇൻഷുറൻസ് പദ്ധതിയാണ്.കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയർ എടുക്കുന്നത് പോലെയാണ് സംഭവിച്ചത്.
ആന്വറ്റി മാതൃകയില്‍ നടത്തുന്ന പദ്ധതിയില്‍ ഇഷ്ടമുള്ളവർ ചേർന്നാല്‍ മതി.അതിന്‍റെ പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ.മാധ്യമങ്ങള്‍ തെറ്റായ വാർത്തകളാണ് നല്‍കിയതെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍...
എറണാകുളത്ത് ഇന്‍ഫോപാര്‍ക്ക് പൊലിസ് സ്റ്റേഷനിലെ പൊലിസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
സി പി ഒ മധു(48)ആണ് മരിച്ചത്.
തൃക്കുന്നപ്പുഴ മഹാദേവി കാടുള്ള വീട്ടില്‍ ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്.
മധു നാലു മാസത്തോളമായി...