Author 2

Exclusive Content

spot_img

രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവായേക്കും

ലോക്‌സഭ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ സജീവമാക്കി. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണം എന്നാണ് ഭൂരിഭാഗം നേതാക്കളുടേയും വികാരം. 99 എംപിമാര്‍ ഉള്ളതിനാല്‍ രാഹുല്‍ പ്രതിപക്ഷ നേതൃപദവി ഏറ്റെടുത്തേക്കും എന്നാണ് സൂചന. കോണ്‍ഗ്രസ് പ്രവര്‍ത്തക...

ശിശു സംരക്ഷണ കേന്ദ്രം ആരംഭിക്കും

വയനാട്: അനാഥരായ കുട്ടികള്‍, ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍ എന്നിവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലയില്‍ ശിശുസംരക്ഷണ കേന്ദ്രം ആരംഭിക്കും. സംരക്ഷണ കേന്ദ്രം ആരംഭിക്കാന്‍ സൗകര്യപ്രദമായ സ്ഥലം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ശിശുക്ഷേമ സമിതി സെക്രട്ടറി കെ....

സംഗീതഭൂഷണം പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജ് നടത്തുന്ന സംഗീതഭൂഷണം (ഡിപ്ലോമ ഇന്‍ കര്‍ണാട്ടിക് മ്യൂസിക്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഴ്ചയില്‍ രണ്ട് ദിവസം വൈകിട്ട് 7.30 മുതല്‍ 9.30 വരെ...

കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് പ്രവേശനപരീക്ഷ ജൂണ്‍-22-ന്

കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് 2024-25 ബാച്ചിന്റെ പ്രവേശന പരീക്ഷ ജൂണ്‍-22-ന്  ഓണ്‍ലൈനായി നടക്കും.  ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങ് എന്നീ...

മത്സ്യകര്‍ഷകരില്‍ നിന്നും അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനതലത്തില്‍ മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍, നൂതന (ബയോഫ്ളോക്  ആര്‍എഎസ്, അക്വാപോണിക്സ്) മത്സ്യകര്‍ഷകന്‍, അലങ്കാര മത്സ്യ റിയറിംഗ് യൂണിറ്റ് കര്‍ഷകന്‍, മത്സ്യവിത്ത് ഉല്‍പാദന യൂണിറ്റ് കര്‍ഷകന്‍ എന്നീ വിഭാഗങ്ങളിലേക്ക്  അവാര്‍ഡിന് പരിഹരിക്കുന്നതിന് യോഗ്യരായ മത്സ്യകര്‍ഷകരില്‍...

‘പച്ചത്തുരുത്തിന്റെ’ ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു

കോട്ടയം: നവകേരളം കർമപദ്ധതി രണ്ടിന്റെ ഭാഗമായി നടപ്പാക്കുന്ന പച്ചത്തുരുത്തിന്റെ ജില്ലാതല ഉദ്ഘാടനം സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ കുമരകം നോർത്ത് ഗവ. എൽ.പി. സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുകൊണ്ട് നിർവഹിച്ചു. പച്ചപ്പുകൾ...