അർത്തുങ്കൽ-ആലപ്പുഴ തീരദേശ റോഡിൽ തകരാറിലായ ഓട്ടോയിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
കേടായ പാസഞ്ചർ ഓട്ടോ കെട്ടിവലിക്കുന്നതിനിടെ ആണ് അപകടം നടന്നത്.
കടക്കരപ്പള്ളി ഇലങ്ങാട്ട് പരേതനായ ബാബുവിന്റെ മകൻ കിച്ചുവാണ് മരിച്ചത്.
ഇന്നലെ രാത്രിയിലാണ് അപകടം...
ഇന്ത്യൻ വംശജ സുനിത വില്യംസ് യുഎസിലെ ഫ്ലോറിഡയിൽനിന്നു ബോയിങ് സ്‌റ്റാർലൈനർ ബഹിരാകാശപേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു യാത്ര തിരിച്ചു.
ബഹിരാകാശത്തേക്ക് സുനിതയുടെ മൂന്നാം യാത്രയാണിത്.
25 മണിക്കൂർ യാത്രയിൽ ബുഷ് വിൽ മോറാണ് സഹയാത്രികൻ.
സഞ്ചാരികളെയും കൊണ്ടുള്ള...
സംസ്ഥാനത്തെ തീരക്കടലിൽ ഈ മാസം 10 മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഈ കാലയളവിൽ മത്സ്യമേഖലയിലെ തൊഴിലാളികൾക്കു സൗജന്യ റേഷൻ നൽകും.
തീരജില്ലകളിൽ 24 മണിക്കൂറും...
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്താകെ മാർച്ച് 16 മുതൽ ഏർപ്പെടുത്തിയ മാതൃക പെരുമാറ്റച്ചട്ടം ഇന്നു രാത്രിയോടെ പിൻവലിക്കും.
നാളെ മുതൽ സർക്കാരിനു സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാം.യോഗങ്ങളും ചേരാം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലയ്ക്കു പുറത്തേക്ക് സ്ഥലം മാറ്റിയ...
തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ ജെറോമിക് ജോര്‍ജ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള ഓരോ ഘട്ടവും ഭംഗിയായി...
രാജ്യത്ത് ഭരണം പിടിക്കാൻ കേവല ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കാതായതോടെ മുഴങ്ങിക്കേട്ട പേരാണ് ചന്ദ്രബാബു നായിഡു.
എൻഡിഎ സഖ്യത്തിന്റെ ഭാഗമായ ആന്ധ്രാപ്രദേശിലെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) വൻ വിജയം നേടിയതിന് പിന്നാലെ മോദിയും ഇന്ത്യ...