ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ചത് കഴുത്തില്‍ ബെല്‍റ്റ് മുറുകിയതിനെ തുടര്‍ന്നാണെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇത് സ്ഥിരീകരിക്കുന്നതിനായി പെണ്‍കുട്ടിയുടെ ബംഗളുരുവിലുള്ള സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
വിശദമായ...
വാഴൂർ കൊടുങ്ങൂർ സോമഗിരി സദനത്തിൽ എസ് സോമനാഥ പണിക്കർ അന്തരിച്ചു.78 വയസായിരുന്നു.
കോട്ടയം കുമളി റൂട്ടിൽ സഞ്ചരിക്കുന്നവർക്ക് മനസ്സിനും നാവിനും പ്രിയപ്പെട്ട ഇടമാണ് സോമൻ ചേട്ടൻ്റെ സോമഗിരി ഹോട്ടൽ.
ഇല നിറയെ കറികളുമായി ഊണു വിളമ്പുന്ന...
ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് കോലഞ്ചേരി ശാസ്താംമുകളിൽ ദേശീയപാതയിൽ നിർമാണം നടക്കുന്നകാനയിലേക്ക് വാഹനം വീണാണ് അപകടമുണ്ടായത്.
റിട്ട. അധ്യാപിക മാമല തുരുത്തിയിൽ ബീന (60) മരിച്ചത്.
പരുക്കേറ്റ ഭർത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസൻ...
സിംഗപ്പൂർ യാത്ര വെട്ടികുറച്ചു മുഖ്യമന്ത്രി ഇന്ന് രാവിലെ ദുബായിൽ എത്തി. ദുബായിൽ നിന്ന് ഓൺ ലൈൻ വഴിയാണ് ഇന്ന് മന്ത്രി സഭ യോഗത്തിൽ പങ്കെടുത്തത്.
തിങ്കളാഴ്ച മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.
നേരത്തെ 22 നു മടങ്ങാൻ...
രാത്രി വീട്ടില്‍ ഉറങ്ങി കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച.
കാസർഗോഡ് പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ പോയ സമയത്ത് അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ്...