Author 2

Exclusive Content

spot_img

റബർ ബോർഡ് മുൻ ഡപ്യൂട്ടി ഡയറക്ടറും, ഗായരചയിതാവ് അഭയദേവിൻ്റെ മകനുമായ എ. അരവിന്ദൻ അന്തരിച്ചു

കോട്ടയം തിരുനക്കര ഗായത്രിയിൽ എ. അരവിന്ദൻ (88) അന്തരിച്ചു. റബർ ബോർഡിൽ നിന്ന് ഡപ്യൂട്ടി ഡയറക്ടറായിട്ടാണ് വിരമിച്ചത്. പ്രശസ്ത ഗാനരചയിതാവ് അഭയദേവിൻ്റെ മകനാണ്. തിരുനക്കര എൻ എസ് എസ് കരയോഗം ഭരണസമിതി അംഗം, ചിന്മയാ മിഷൻ സെക്രട്ടറി,...

ഇടിമിന്നൽ ജാഗ്രതാ നിർദേശം

2024 മെയ് 01 മുതൽ മെയ് 05 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ...

സല്‍മാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ കേസില്‍ പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു

സല്‍മാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ കേസില്‍ കസ്റ്റഡിയിലായിരുന്ന പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ താപനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഏപ്രില്‍ 14നാണ് നടൻ സല്‍മാൻ ഖാന്റെ മെട്രോപോളിസിലെ...

എസ്‌എൻസി ലാവലിൻ കേസില്‍ ഇന്ന് വാദമില്ല

എസ്‌എൻസി ലാവലിൻ കേസില്‍ ഇന്ന് വാദമില്ല. കേസ് സുപ്രീം കോടതി അന്തിമ വാദത്തിനായി ഇന്ന് ലിസ്റ്റു ചെയ്തിരുന്നെങ്കിലും പരിഗണിച്ചില്ല. 113 ആം നമ്ബർ കേസായാണ് ലാവലിൻ കോടതിയില്‍ ലിസ്റ്റുചെയ്തിരുന്നത്. എന്നാല്‍ കേസ് നമ്ബർ 101 ന്‍റെ വാദം...

ആ​ലു­​വ ഗു​ണ്ടാ ആ​ക്ര​മ​ണം; നാ​ല് പേ​ർ ക­​സ്­​റ്റ­​ഡി­​യി​ല്‍

ആ​ലു­​വ­ ചൊ­​വ്വ­​ര­​യി­​ലെ ഗു­​ണ്ടാ ആ­​ക്ര­​മ­​ണ­​ത്തി​ല്‍ നാ​ല് പേ​ർ ക­​സ്­​റ്റ­​ഡി­​യി​ല്‍. സ്വ­​രാ​ജ്, സു­​നീ​ര്‍, ഫൈ­​സ​ല്‍, ക​ബീ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വാ​ഹ­​നം കേ­​ന്ദ്രീ­​ക­​രി­​ച്ച് ന­​ട­​ന്ന അ­​ന്വേ­​ഷ­​ണ­​ത്തി­​ലാ­​ണ് ഇ­​വ​ര്‍ പി­​ടി­​യി­​ലാ­​യ​ത്. ഇ​തി​ൽ ചൊ­​വ്വ­​ര­ സ്വ­​ദേ­​ശി ക­​ബീ­​റാ​ണ് ആ­​ക്ര​മ­​ണം ആ­​സൂ­​ത്ര­​ണം...

യു ഡി എഫ് – ബി ജെപി ആക്രമണമാണ് മേയർ നേരിടുന്നത്: വി ശിവൻകുട്ടി

യു ഡി എഫ് - ബി ജെ പി ആക്രമണമാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ നേരിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരു വിഭാഗം മാധ്യമങ്ങളും ഇതിനൊപ്പമുണ്ട്. കോർപ്പറേഷൻ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമം...