Author 2

Exclusive Content

spot_img

കെ സി വേണുഗോപാലിനെതിരെ ശോഭ സുരേന്ദ്രൻ

മുഖ്യമന്ത്രിക്ക് വേണ്ടി ഡീൽ ഉറപ്പിക്കാനാണ് ഇ പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന കെ സി വേണുഗോപാലിന്റെ പരാമർശത്തിനെതിരെ ശോഭ സുരേന്ദ്രൻ. ആരോപണം തെളിയിക്കേണ്ടത് കെ സി വേണുഗോപാൽ ആണെന്ന് ശോഭ സുരേന്ദ്രൻ. മുഖ്യമന്ത്രി...

മെയ്ദിന പരിപാടികൾ സംഘടിപ്പിക്കണം:ലേബർ കമ്മിഷണർ

സാർവ്വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ് ഒന്നിന് നൂറിൽ കൂടുതൽ തൊഴിലാളികൾ ജോലിചെയ്യുന്ന സംസ്ഥാനത്തെ സ്ഥാപനങ്ങളിലും തോട്ടങ്ങളിലും ഫാക്ടറികളിലും തൊഴിലാളികളുടെ മാനസികോല്ലാസത്തിന് പ്രാധാന്യം നൽകുന്ന വിവിധ കലാകായിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് സ്ഥാപന- തോട്ടം ഉടമകൾ...

അപൂര്‍വരോഗം: കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി തിരുവനന്തപുരം: അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം...

കൂടുതൽ വോട്ട് വോട്ടിംങ് യന്ത്രത്തിൽ കാണിച്ചതായി പരാതി

രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ വോട്ട് വോട്ടിംങ് യന്ത്രത്തിൽ കാണിച്ചതായി പരാതി. പാലാ കടനാട് പഞ്ചായത്തിലെ ഗവൺമെൻ്റ് എൽ പി സ്കൂളിലെ 25-ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തവരുടെ എണ്ണവും, മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും തമ്മിൽ...

കനത്ത പോളിംഗ് സുരേഷ് ഗോപിക്ക് അനുകൂലം; വിലയിരുത്തലുമായി ബിജെപി

തൃശൂർ മണ്ഡലത്തിലെ കനത്ത പോളിംഗ് സുരേഷ് ഗോപിക്ക് അനുകൂലമായ സൂചനയെന്ന വിലയിരുത്തലുമായി ബിജെപി. പോളിംഗ് സമയമായ വൈകുന്നേരം ആറ് മണി വരെയുള്ള കണക്ക് അനുസരിച്ച്‌ 71 ശതമാനമാണ് പോളിംഗ്. അന്തിമ കണക്കില്‍ ഇത് 73ന് മുകളില്‍...

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം

സംസ്ഥാനം-71.16 മണ്ഡലം തിരിച്ച് തിരുവനന്തപുരം-66.46 ആറ്റിങ്ങല്‍-69.40 കൊല്ലം-68.09 പത്തനംതിട്ട-63.35 മാവേലിക്കര-65.91 ആലപ്പുഴ-74.90 കോട്ടയം-65.60 ഇടുക്കി-66.53 എറണാകുളം-68.27 ചാലക്കുടി-71.84 തൃശൂര്‍-72.79 പാലക്കാട്-73.37 ആലത്തൂര്‍-73.20 പൊന്നാനി-69.21 മലപ്പുറം-72.90 കോഴിക്കോട്-75.42 വയനാട്-73.48 വടകര-78.08 കണ്ണൂര്‍-76.92 കാസര്‍ഗോഡ്-75.94 ആകെ വോട്ടര്‍മാര്‍-2,77,49,159ആകെ വോട്ട് ചെയ്തവര്‍-1,97,48,764(71.16%)ആകെ വോട്ട് ചെയ്ത പുരുഷന്മാര്‍-94,67,612(70.57%)ആകെ വോട്ട് ചെയ്ത സ്ത്രീകള്‍-1,02,81,005(71.72%)ആകെ വോട്ട് ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍-147(40.05%) മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍, കേരളം