എറണാകുളത്ത് വഞ്ചിനാട് എക്സ്പ്രസില്‍ കയറാന്‍ ശ്രമിക്കവേ യുവതി വീണുമരിച്ചു.എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യുവതി വീണു മരിച്ചു. കൊല്ലം സ്വദേശി ചിപ്പി (35)യാണ് മരിച്ചത്. പുലര്‍ച്ചെയുള്ള വഞ്ചിനാട് എക്സ്പ്രസില്‍...
എക്സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് കരുതുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍.ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നതെന്നും സാദിഖലി തങ്ങള്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് ജനവികാരം പരിഗണിച്ച്...
മണിയാര്‍ വൈദ്യുതപദ്ധതി: സ്വകാര്യ കമ്പനി അനധികൃത ലാഭമുണ്ടാക്കിയത് കോടികൾ. വൈദ്യുത ബോർഡിന്റെ നഷ്ടം 56 കോടി രൂപ : രമേശ് ചെന്നിത്തല.കരാര്‍ കാലാവധി കഴിഞ്ഞിട്ടും 14 മാസം മണിയാർ ജലവൈദ്യുത പദ്ധതി കൈവശം...
കൊച്ചി നോർത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടല്‍മുറിയില്‍ ദമ്പതിമാർക്കൊപ്പം അവശനിലയില്‍ കണ്ടെത്തിയ ഒന്നര വയസ്സുകാരനെ ശിശുക്ഷേമസമിതി ഏറ്റെടുത്തു. മാതാപിതാക്കള്‍ ലഹരിക്ക് അടിമകളാണെന്നും കുട്ടി അവരുടെ പക്കല്‍ സുരക്ഷിതനല്ലെന്നുമുള്ള റിപ്പോർട്ടുകളെത്തുടർന്നാണ് നടപടി. കുട്ടിയെ നിലവില്‍...
ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഫലം പുറത്ത് വരും.cisce.org, results.cisce.org വെബ്‌സൈറ്റുകളില്‍ ലഭ്യമാകും. പരീക്ഷാനടത്തിപ്പുക്കാരായ കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍...