Author 2

Exclusive Content

spot_img

ജഡ്‌ജി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു

ജഡ്‌ജി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു.ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത കോടികളുടെ പണം കണ്ടെത്തിയ സംഭവത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. പാർലമെന്റിൽ ഇംപീച്ച്മെന്റ് നടപടികൾ ഊർജിതമാകുന്നതിനിടെയാണ് അദ്ദേഹം...

പോളിങ്ങ് ബൂത്തില്‍ നിരോധന ഉത്തരവ് ലംഘിച്ചു; ഷാനിമോള്‍ ഉസ്മാനെതിരെ കേസ്

അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. എല്‍ഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.പോളിങ്ങ് ബൂത്തില്‍ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് പൂച്ചാക്കല്‍ പൊലീസിന്റെ നടപടി.പോളിങ്ങ് സമയം കഴിഞ്ഞ ശേഷം ബൂത്തില്‍ കയറാൻ ആർക്കും...

പത്ത് ദിവസത്തെ ചരിത്രപരമായ ദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2 മടങ്ങി

പത്ത് ദിവസത്തെ ചരിത്രപരമായ ദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2 മടങ്ങി വരുന്നു.ഏപ്രിൽ 11 സംഘം ഭൂമിയിൽ തിരിച്ചെത്തും. ചന്ദ്രനെ വലംവെച്ച ശേഷം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചതായി നാസ അറിയിച്ചു. ആർട്ടെമസിന്റെ ബഹിരാകാശത്തെ അവസാന...

യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ലീഗ് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നു പി കെ കുഞ്ഞാലിക്കുട്ടി

യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ലീഗ് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നു പി കെ കുഞ്ഞാലിക്കുട്ടി .നിയമസഭ തെരഞ്ഞെടുപ്പിൽ 100ന് മുകളിൽ സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പി കെ കുഞ്ഞാലികുട്ടി. കോൺഗ്രസിന്...

ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് കുന്നമംഗത്ത്

കേരളം വിധിയെഴുതിക്കഴിഞ്ഞപ്പോൾ സംസ്ഥാനത്തെ മണ്ഡലങ്ങളിൽ പോളിംഗ് ശതമാനത്തിൽ വൻ മുന്നേറ്റമാണ് ദൃശ്യമാകുന്നത്.ഔദ്യോഗിക കണക്കുകൾ പ്രകാരം കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്താണ് ഇത്തവണ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 84.83 ശതമാനം പേരാണ് ഇവിടെ സമ്മതിദാന...

സഭക്കും ദീപിക പത്രത്തിനുമെതിരെ ആഞ്ഞടിച്ച് ഷോൺ ജോർജ്

സഭക്കും ദീപിക പത്രത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ്.സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ, തിരിച്ചും നിലപാട് മറ്റേണ്ടി വരും. ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്.ദീപിക പത്രവും ആ നിലപാടാണ്...