Author 2

Exclusive Content

spot_img

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര വിപണിയിലെ ട്രെൻഡാണ് വില കുറയാൻ വഴിയൊരുക്കിയത്. ഇറാനും...

കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിട ഭാഗം തകർന്ന് വീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിട ഭാഗം തകർന്ന് വീണ് പരിക്കേറ്റ ചികിത്സയിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ഒഡീഷ സ്വദേശി ഭരത് (50) ആണ് മരിച്ചത്.കഴിഞ്ഞ ജനുവരി 28 നാണ് അപകടം...

സുല്‍ത്താന്‍ ബത്തേരിയില്‍ യുവാവിനെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ യുവാവിനെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബത്തേരി വടക്കനാട് സ്വദേശി രാജീവ് ആണ് മരിച്ചത്.കൃഷിയിടത്തില്‍ കടന്ന കാട്ടാനയെ തുരത്താന്‍ പോയതാണ് രാജീവ് എന്നാണ് വിവരം. രാത്രി 9.30 ഓടെയാണ് രാജീവ്...

വെള്ളിമാടുകുന്ന് പൂളക്കടവ് പാലത്തിൻറെ കൈവരിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്ടെ വെള്ളിമാടുകുന്ന് പൂളക്കടവ് പാലത്തിൻറെ കൈവരിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചേവായൂർ ആർ.ടി.ഒ. ഗ്രൗണ്ടിന് സമീപം താമസിക്കുന്ന മുത്തപ്പൻ പാറ ഏറോളിപറമ്പത്ത് വിപിൻ്റെ മ്യതദേഹമാണ് കണ്ടെത്തിയത്. ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു വിപിൻ. ഇദ്ദേഹം...

4 പേർക്ക് പുതുജീവൻ നൽകി എടവനക്കാട് സ്വദേശിനി ജസ്ലിയ മടങ്ങി

അങ്കമാലി മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ് വിദ്യാർത്ഥിനിയായ ജസ്ലീയ കഴിഞ്ഞ മാസം 28നാണ് അപകടത്തിൽപ്പെട്ടത്.റോഡിലൂടെ നടന്നു വരുന്നതിനിടെ അമിതവേഗത്തിൽ പാഞ്ഞ കാർ ഇടിക്കുകയായിരുന്നു.നിർത്താതെ പോയ കാർ പിന്നീട് അങ്കമാലി പോലീസിനെ നേതൃത്വത്തിൽ...

യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു

പശ്ചിമേഷ്യയിലെ യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു.ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ എണ്ണവില കുതിച്ചുയരുകയാണ്.ഈ സാഹചര്യത്തില്‍, ഗള്‍ഫ് മേഖലയിലൂടെയുള്ള എണ്ണക്കപ്പലുകള്‍ക്ക് യുഎസ് നാവികസേന നേരിട്ട്...