Author 2

Exclusive Content

spot_img

ഹോട്ടലില്‍ മലയാളി യുവ നടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ജീവനക്കാരൻ പിടിയില്‍

ഹോട്ടലില്‍ മലയാളി യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ജീവനക്കാരൻ പിടിയില്‍.നാഗപട്ടണം സ്വദേശിയായ സയിദ് അഫ്രീദി (20) ആണ് പോലീസിന്റെ പിടിയിലായത്.കോളജ് വിദ്യാർത്ഥിയായ ഇയാള്‍ ഹോട്ടലില്‍ പാർട്ട് ടൈം ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു....

മൂവാറ്റുപുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

മൂവാറ്റുപുഴയില്‍ അതിഥിതൊഴിലാളി കുത്തേറ്റ് മരിച്ചു. ഒഡിഷ സ്വദേശി രാകേഷ് ബഹ്‌റയാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴയ്ക്ക് സമീപമുള്ള...

കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വര്‍ക്കല പാലച്ചിറയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.പാലച്ചിറ സ്വദേശിനി ലൈല (50) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന ഷെവര്‍ലെ...

പ്രധാനമന്ത്രിയെ കാണാനുള്ള മേയറുടെ യാത്രാ സംഘത്തില്‍ ആർ ശ്രീലേഖ ഇല്ലെന്ന് റിപ്പോർട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനുള്ള തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗണ്‍സിലർമാരുടെ ട്രെയിൻ യാത്രാസംഘത്തില്‍ ആർ ശ്രീലേഖ ഇല്ലെന്ന് റിപ്പോർട്ട്.ഇന്ന് രാവിലെയാണ് മേയർ വിവി രാജേഷ് ഉള്‍പ്പെടുന്ന സംഘം ദില്ലിയിലേക്ക് ട്രെയിനില്‍ പുറപ്പെടുന്നത്. എംആർ ഗോപനും...

ബേപ്പൂരില്‍ പി.വി അൻവറിനെ സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വി.ഡി.സതീശൻ

ബേപ്പൂരില്‍ പി.വി അൻവറിനെ സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ഇതുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവനയില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്നും വി.ഡി സതീശൻ വ്യക്തമാക്കി. യു.ഡി.എഫിലെ സീറ്റ്...

ആൻ്റോ ആന്റണി എംപിക്കെതിരെ വിജിലന്‍സ് അന്വേഷണം

ആന്റോ ആന്റണിയും നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജുവും തമ്മിലുള്ള സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കും.സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. സുഭാഷ് തെയ്കാടനാണ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വിജിലന്‍സില്‍ പരാതി നല്‍കിയത്. പരാതിയുടെ...