Author 2

Exclusive Content

spot_img

വീണ്ടും കുതിച്ച് കയറി സ്വർണവില, ഇന്ന് ഒറ്റയടിക്ക് കൂടിയത് 4840 രൂപ

വീണ്ടും കുതിച്ച് കയറി സ്വർണവില, 22 കാരറ്റ് സ്വർണം പവന് 4840 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 1,17,720 രൂപയാണ്.തുടർച്ചയായ ഇടിവുകൾക്കൊടുവിൽ ഇന്നലെ ഉച്ചക്ക് ശേഷമാണ്...

തിരുനക്കര രഥോത്സവം ഇന്ന്

കോട്ടയം തിരുനക്കര ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ഇന്നു വൈകിട്ട് 4നു തിരുനക്കര രഥോത്സവം നടക്കും. ആറാട്ടോടെ ഉത്സവം സമാപിക്കും.ഇന്നു രാവിലെ 9ന് അഷ്ടപദി, 10നു തിരുവാതിരക്കളി, 11നു പ്രസാദമൂട്ട്. 4നു തിരുനക്കര രഥോത്സവം...

നിയമസഭയിൽ ഇന്നും വാക്‌പോര്; പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി

നിയമസഭയിൽ ഇന്നും ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്‌പോര്. പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി.നിയമസഭയിൽ കോപ്രായം കാണിച്ചത് ഭരണപക്ഷമാണെന്നും മുഖ്യമന്ത്രി നടത്തിയ പരാമർശം പിൻവലിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ...

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങളുടെ കാര്യത്തിൽ നിർണായക യോഗം വെള്ളിയാഴ്ച

കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ച് ആക്കുന്നത് സംബന്ധിച്ച് വീണ്ടും സർവ്വീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി.വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓണ്‍ലൈനിലാണ് യോഗം.നേരത്തെ മാറ്റിവച്ച യോഗമാണ് ഇപ്പോൾ ചേരുന്നത്....

ദീപക് ജീവനൊടുക്കിയ കേസ്; ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

അപകീര്‍ത്തികരമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. നേരത്തെ കുന്നമംഗലം മജിസ്‌ട്രേറ്റ്...

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: 3 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ല; രൂക്ഷ വിമർശനവുമായി കോടതി

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ രൂക്ഷവിമർശനവുമായി കോടതി.മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം എന്തുകൊണ്ട് സമർപ്പിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. കേന്ദ്രാനുമതി ലഭിക്കാത്തതിനാലാന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.പ്രോസിക്യൂഷൻ...