Author 2

Exclusive Content

spot_img

15 ന് റബ്ബർ ബോർഡ് യോഗം

അന്താരാഷ്ട്ര വിപണയില്‍ റബർ വില വർദ്ധനവ് തുടരുന്ന സാഹചര്യത്തിൽ 15 ന് റബ്ബർ ബോർഡ് യോഗം ചേർന്ന് കയറ്റുമതി വർദ്ധിപ്പിക്കാനുള്ള ശ്രമം തുടങ്ങുന്നു. ആർ എസ് എസ് നാലിന് 217 രൂപയാണ് ഇന്നത്തെ വില....

ബാംഗ്ലൂർ ഫ്ലാറ്റിൽ യുവതിയുടെ അഴുകിയ നഗ്ന മൃതദേഹം

ബംഗാൾ സ്വദേശിയായ യുവതിയുടെ മൃതദേഹമാണു ചന്ദാപുരയിലെ ഫ്ലാറ്റിൽ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ഒരു മാസം മുൻപു ഫ്‌ളാറ്റ് വാടകയ്‌ക്ക് എടുക്കുമ്പോൾ യുവതിയുടെ പിതാവാണെന്ന് സ്വയം പരിചയപ്പെടുത്തിയ 40 വയസ്സിൽ താഴെയുള്ള ഒരാൾ വന്നിരുന്നു. ഇയാളെ...

എഡിജിപിക്ക് എസ്എഫ്ഐയുടെ പരാതി

കേരള സർവകലാശാല കലോത്സവത്തിലെ അഴിമതി ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എഡിജിപിക്ക് എസ്എഫ്ഐയുടെ പരാതി. കോഴ ഇടപാടിൻ്റെ തെളിവുകൾ സഹിതമാണ് പ്രോഗ്രാം കമ്മിറ്റി കൺവീനറും എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റുമായ നന്ദൻ പരാതി നൽകിയത്. കേരള...

പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴ ആരോപണത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കുറ്റകാർക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ സർവകലാശാലകളും സർവ്വകലാശാല യൂണിയനുകളും ഏറ്റവും...

സി.എ.എ നിയമപോരാട്ടത്തിന് കേരളം

സി.എ.എ ചട്ടം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനം മുതിർന്ന അഭിഭാഷകരുമായി എ.ജി ഇന്ന് ചർച്ച നടത്തുമെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. നിയമം തന്നെ ഭരണഘടന വിരുദ്ധമെന്നാകും കേരളം സുപ്രീംകോടതിയിൽ‌ ചൂണ്ടിക്കാട്ടുക. സുപ്രീംകോടതിയിൽ...

ആകെ വിറ്റത് 22,217 കടപ്പത്രങ്ങൾ; എസ്ബിഐ

തിരഞ്ഞെടുപ്പ് കടപ്പത്രത്തിലെ വിവരങ്ങള്‍ ചൊവ്വാഴ്ച വൈകിട്ടാണു തിരഞ്ഞെടുപ്പ് കമ്മിഷന് എസ്ബിഐ കൈമാറിയത്. ആകെ വിറ്റത് 22,217 കടപ്പത്രങ്ങളാണെന്നും ഇതിൽ 22,030 എണ്ണം രാഷ്ട്രീയ പാർട്ടികൾ ഉപയോഗിച്ചെന്നും എസ്ബിഐ വ്യക്തമാക്കി. കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിനെ...