ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർക്ക് ഇന്നു മുതൽ പൊലീസിന്റെ കർശന നിയന്ത്രണത്തിന് സാധ്യത. വെർച്വൽ ക്യൂവിൽ പറയുന്ന ദിവസം അതേ സമയത്ത് അല്ലാതെ ദർശനത്തിനെത്തുന്നവരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു പോകാൻ അനുവദിക്കില്ല. നിലയ്ക്കൽ, പമ്പ, എരുമേലി,...
തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ കോൺഗസ് സ്‌ഥാനാർഥി വൈഷ്‌ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഹൈക്കോടതി നിർദേശ പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തെളിവെടുപ്പ് നടത്തി.വൈഷ്ണയുടെയും വോട്ടർ പട്ടികയിൽ നിന്ന്...
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 108-ാം ജന്മദിനാഘോഷം ഇന്ന് കോൺഗ്രസ് വിപുലമായ പരിപാടികളോടെ ആചരിക്കും.ഇന്ദിരാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന ശക്തിസ്‌ഥലിൽ രാവിലെ 8നു കോൺഗ്രസ് നേതാക്കൾ പുഷ്പാർച്ചന നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ,പാർലമെന്ററി പാർട്ടി...
ശബരിമല ദർശനം: ഒരു ദിവസത്തെ സ്പോട്ട് ബുക്കിങ് 20,000 പേർക്ക് മാത്രമായി നിജപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ്.പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഭക്തർക്ക് മടങ്ങിപ്പോകാൻ സാഹചര്യമൊരുക്കും. ഇതിനായി നിലയ്ക്കൽ...
പനച്ചിക്കാട് പഞ്ചായത്ത് 18 , 19 വാർഡുകളിലാണ് ബിജെപി സ്ഥാനാർത്ഥികളായി ഡോ. ഇ കെ വിജയകുമാറും, ഭാര്യ ഡോ. ലിജി വിജയകുമാറും ജനവിധി തേടുന്നത്.ഡോ.വിജയകുമാർ നേരത്തെ 3 തവണയായി പനച്ചിക്കാട് പഞ്ചായത്തിലെ വിവിധ...
കൊച്ചി നഗരത്തിൽ മെട്രോ തൂണുകൾക്കിടയിലുള്ള സ്ഥലത്ത് കിടന്നുറങ്ങിയ 56കാരനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം.പിറവം കാരക്കോട് അഞ്ചു സെന്റ് കോളനി നെല്ലിക്കുഴി വീട്ടിൽ ജോസഫ് മാത്യുവാണ് (56) ആക്രമിക്കപ്പെട്ടത്. ശരീരമാസകലം പൊള്ളലേറ്റ...