ബിഹാർ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് മുൻ മന്ത്രിമാർ ഉൾപ്പെടെ 43 നേതാക്കൾക്ക് കോൺഗ്രസ് ചൊവ്വാഴ്ച കാരണം കാണിക്കൽ നോട്ടീസ് നൽകി. പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾക്ക് വിരുദ്ധമായി പ്രസ്താവനകൾ നടത്തിയതിനാണ് നേതാക്കൾക്ക്...
ആലപ്പുഴയിൽ ബി എൽ ഓമാർക്ക് ജില്ലാ കളക്ടറുടെ ശാസന.ബി എൽ ഓമാർ ചടങ്ങിന് വേണ്ടിപണിയെടുക്കുന്നെന്ന് കളക്ടർ. നേരിട്ട് വിളിച്ചും വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴിയുമാണ് ശാസന.കളക്ടർ അലക്സ് വർഗീസിന്റെ ശബ്ദ സന്ദേശം വന്നത്...
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മനുഷ്യന്റെ കാൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. കണ്ണൂർ സ്വദേശിയുടെ മൃതദേഹാവശിഷ്ടമെന്ന് ആണ്നിഗമനം.തിങ്കളാഴ്ച കണ്ണൂരിൽ ട്രയിൻ തട്ടി മരിച്ച എടക്കാട് സ്വദേശി മനോഹരന്റെ കാൽ വേർപെട്ടിരുന്നു.17ന് കണ്ണൂരിൽ നിന്നുള്ള...
ബി.എൽ.ഒ-ബി.എൽ.എ യോഗങ്ങൾ ഉടൻ നടത്താൻ നിർദ്ദേശം.നിലവിൽ നടന്നുവരുന്ന SIR ൽ മികച്ചതും മാതൃകാപരവുമായ പ്രവർത്തനം കാഴ്ചവെച്ച സംസ്ഥാനത്തെ എല്ലാ ബൂത്ത് ലെവൽ ഓഫീസർമാരെയും, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ...
ശബരിമല ദർശനം: എന്‍ഡിആര്‍എഫിന്‍റെ ആദ്യ സംഘം സന്നിധാനത്തെത്തി.തൃശൂരില്‍ നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്. ചെന്നൈയില്‍ നിന്നുള്ള രണ്ടാം സംഘം രാത്രിയോടെ പമ്പയിലെത്തും.40 പേരാണ് ഈ സംഘത്തിലുള്ളത്. ഒന്നേകാല്‍ ലക്ഷത്തിലേറെപ്പേരാണ് ഇന്നലെ സന്നിധാനത്തെത്തിയത്.എന്നാല്‍ ഇവരില്‍...
കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) കൂടുതൽ രാഷ്ട്രീയപാർട്ടികൾ സുപ്രീം കോടതിയിലേക്ക്. എസ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയിൽ ഹര്‍ജി നൽകി.സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഹര്‍ജി നൽകിയത്. എസ്ഐആര്‍ ഭരണഘടനാവിരുദ്ധമാണെന്നാണ്...