ആലപ്പുഴ മാവേലിക്കരയിൽ സ്കൂട്ടർ ടിപ്പറിന് അടിയിലേക്ക് മറഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം .ചെന്നിത്തല സ്വദേശി 56കാരി ആനി ബാബു ആണ് മരിച്ചത് .മവേലിക്കര ഗവൺമെൻ്റ് ആശുപത്രിക്ക് സമീപം രാവിലെ പത്തുമണിയോടെയാണ്ട് അപകടം . അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.മാവേലിക്കര പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു .

