വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ സ്വദേശി മരിച്ചു

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം തൃശൂര്‍ സ്വദേശി മരിച്ചു . അഭിലാഷ് ചന്ദ്രൻ (45) ആണ് മരിച്ചത്.ഇന്ന് രാവിലെ ദമാമിൽ നിന്നും ഫ്‌ളൈ നാസ് വിമാനത്തിൽ നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രക്കിടെയാണ് അഭിലാഷ് ചന്ദ്രന് ദേഹാസ്വാസ്ഥ്യം അനുഭ വപ്പെട്ടത്.വിമാനത്താവളത്തിലെ ഡോക് ടർ പ്രാഥമിക ചികിത്സ നൽകിയതിനെത്തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

Leave a Reply

spot_img

Related articles

ഹോട്ടലുടമയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

ഹോട്ടലുടമയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി.കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി. കവലയിലെ ഹോട്ടൽ നടത്തിപ്പുകാരൻ ചന്ദ്രൻ (82)നെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.വർഷങ്ങളായി ഇയാൾ നടത്തിവന്നിരുന്ന...

ഡോ​ക്ട​ര്‍​ക്കെ​തി​രാ​യ ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി: ഫോ​ണി​ല്‍ 12 യു​വ​തി​ക​ളു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍, പ്ര​തി ഒളിവിൽ

യു​വ​ന​ടി​യും സം​ഘ​വും ഫ്‌​ലാ​റ്റി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി മ​ര്‍​ദി​ച്ച ഡോ. ​ജോ​ണ്‍​സ​ണ്‍ കെ. ​വ​ര്‍​ഗീ​സി​നെ​തി​രെ (41) നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ പൊ​ലി​സി​ന് ല​ഭി​ച്ചു.പ്ര​തി​യു​ടെ ഫോ​ണി​ല്‍ നി​ന്നും 12...

കാലടി സർവകലാശാലയില്‍ വിദ്യാർഥികള്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ നടൻ പ്രകാശ് രാജ് സമരപ്പന്തലിലെത്തി

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയില്‍ വിദ്യാർഥികള്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രമുഖ നടൻ പ്രകാശ് രാജ് സമരപ്പന്തലിലെത്തി.സർവകലാശാല അധികൃതരുടെയും സർക്കാരിന്റെയും നടപടികള്‍ക്കെതിരെ...

എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്: അന്വേഷിക്കുമെന്ന് മന്ത്രി എം ലിജു

എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്: അന്വേഷിക്കുമെന്ന് മന്ത്രി എം ലിജു.എക്സൈസ് കമ്മീഷണർ റിപ്പോർട്ട് കുറച്ചുകൂടി നേരത്തെ തന്നിരുന്നെങ്കിൽ നേരത്തെ തന്നെ അന്വേഷിക്കാമായിരുന്നുവെന്ന് മന്ത്രി എം ലിജുവിന്റെ...