Author 2

Exclusive Content

spot_img

തൃക്കാക്കരയില്‍ ബിഎല്‍ഒ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

തൃക്കാക്കര നഗരസഭയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.തൃക്കാക്കര നിയോജക മണ്ഡലം 125ാം ബൂത്തിലെ ബിഎല്‍ഒയായ റസീന ജലീല്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. തൃക്കാക്കര നഗരസഭയിലെ വി.എം നഗര്‍ വാര്‍ഡില്‍ നിന്നാണ്...

എസ്‌ഐആര്‍ ജോലിക്കിടെ ബൂത്ത് ലെവല്‍ ഓഫീസര്‍ കുഴഞ്ഞുവീണു

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ(എസ്‌ഐആര്‍) ജോലിക്കിടെ വെഞ്ഞാറമൂട്ടില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) കുഴഞ്ഞുവീണു.പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍. അനില്‍ (50) ആണ് കുഴഞ്ഞുവീണത്. കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹം ജോലി സംബന്ധമായി...

ഹിന്ദു എന്നത് വെറുമൊരു മതപരമായ പദമല്ല ആയിരക്കണക്കിനു വർഷത്തെ സാംസ്‌കാരിക തുടർച്ചയിൽ വേരുന്നിയ സ്വത്വം; മോഹൻ ഭാഗവത്

ഹിന്ദു എന്നത് വെറുമൊരു മതപരമായ പദമല്ലെന്നും ആയിരക്കണക്കിനു വർഷത്തെ സാംസ്‌കാരിക തുടർച്ചയിൽ വേരുന്നിയ സ്വത്വമാണെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.3 ദിവസത്തെ സന്ദർശനത്തിനായി അസമിൽ എത്തിയതാണ് അദ്ദേഹം."ഭാരതവും ഹിന്ദുവും പര്യായങ്ങളാണ്. ഹിന്ദു രാഷ്ട്രമാകാൻ...

ചെറുതോണിയിൽ സ്‌കൂൾ ബസ് കയറി വിദ്യാർഥി മരിച്ചു

ഇടുക്കി ചെറുതോണിയിൽ സ്‌കൂൾ ബസ് കയറി വിദ്യാർഥി മരിച്ചു.വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക്ക് സ്‌കൂളിലെ പ്ലേ സ്‌കൂൾ വിദ്യാർഥിയായ ഹെയ്‌സൽ ബെൻ (4) ആണ് മരിച്ചത്. സ്കൂൾ മുറ്റത്ത് വച്ചായിരുന്നു അപകടം. ഒപ്പം ഉണ്ടായിരുന്ന...

സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാരപ്പെട്ടി ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ വീട്ടിൽ സിജോ (47) മരിച്ചത്. സുഹൃത്തായ ഫ്രാൻസിയുടെ വീട്ടിലാണ് മൃതദേഹം കണ്ടത്. രാത്രി ഒൻപതു മണിയോടെയാണ്...

വി.എം വിനുവിന് വോട്ടില്ലാതായതോടെ പുതിയ സ്ഥാനാർഥിയെ കണ്ടെത്താൻ കോൺഗ്രസ് ആലോചന തുടങ്ങി

കോഴിക്കോട് കോർപറേഷനിലെ കോൺഗ്രസിൻ്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടില്ലാതായതോടെ പുതിയ സ്ഥാനാർഥിയെ കണ്ടെത്താൻ കോൺഗ്രസ് ആലോചന തുടങ്ങി.വോട്ട് പുനസ്ഥാപിക്കണമെന്നാവശ്യവുമാ യി ഹൈക്കോടതിയിൽ ഇന്ന് ഹരജി സമർപ്പിക്കുമെങ്കിലും അനുകൂല സമീപനമുണ്ടാകുമോ എന്ന ആശങ്ക...