Author 2

Exclusive Content

spot_img

സംസ്ഥാന സര്‍ക്കാരിന്റെ കെ റൈസിന്റെ വില്‍പ്പന ഇന്ന് മുതല്‍

കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ശബരി കെ റൈസിന്റെ വില്‍പ്പന ഇന്ന് മുതല്‍. വില്‍പ്പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ജയ, കുറുവ, മട്ട അരി സപ്ലൈകോ വഴി വിതരണം...

തേനീച്ചയുടെ കൂത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് സ്ത്രീ മരിച്ചു. അമ്പതേക്കർ സ്വദേശി തുളസിയാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് തുളസിക്ക് തേനീച്ചയുടെ കുത്തേറ്റത്. ഉച്ചക്ക് ശേഷമാണ് വീടിന്റെ സിറ്റൗട്ടിലിരിക്കുകയായിരുന്ന തുളസിയെ തേനീച്ച ആക്രമിച്ചത്. വീടിന് സമീപമുള്ള തേനീച്ചക്കൂട്...

യുവതിയെ മര്‍ദ്ദിച്ച യുവാവ് പിടിയില്‍

ചെമ്പ് സ്വദേശിയായ ഷിനു മോൻ എന്നയാളാണ് പിടിയിലായിരിക്കുന്നത്. ആമ്പല്ലൂര്‍ സ്വദേശിയായ യുവതിയെയാണ് ഷിനുമോൻ മർദ്ദിച്ചത്. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് പിന്നാലെ യുവതിയും ഷിനു മോനും തമ്മില്‍ വാക്കേറ്റം നടന്നു. ഇതാണ് മര്‍ദ്ദനത്തില്‍...

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് കോട്ടയത്ത്

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് കോട്ടയത്ത് രേഖപ്പെടുത്തി. 39.0°c.തൊട്ടുപിന്നിൽ പുനലൂർ, (38.8°c) 1 പാലക്കാട് (38.7°c), തൃശൂർ വെള്ളാനിക്കര ( 37.5°c), കണ്ണൂർ വിമാനത്താവളം...

അജ്ഞാതരുടെ ആക്രമണം

ഇടുക്കി ഹൈറേഞ്ച് മേഖലയിലെ വിവിധ കുരിശുപള്ളികള്‍ക്കു നേരെ അജ്ഞാതരുടെ ആക്രമണം. അഞ്ച് കുരിശു പള്ളികളുടെ രൂപക്കൂടുകളുടെ ചില്ലുകള്‍ അക്രമികൾ കല്ലെറിഞ്ഞ് തകര്‍ത്തു. പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയുടെ അമല മനോഹരി കപ്പേള, കട്ടപ്പന...

നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രി

ഹരിയാനയില്‍ ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ നായബ് സിങ് സൈനി മുഖ്യമന്ത്രിയാവും. ബിജെപി നിയമസഭാകക്ഷി യോഗം സൈനിയെ നേതാവായി ഏകകണ്ഠേന തെരഞ്ഞെടുത്തതായി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം...