എം സി റോഡിൽ തിരുവല്ല പെരുംതുരുത്തിയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്.ഒരാളുടെ നില ഗുരുതരം. തൃശ്ശൂർ ചാലക്കുടി മാർത്താലയ്ക്കൽ വീട്ടിൽ തങ്കപ്പൻ ( 61), ഭാര്യ ലളിതാ തങ്കപ്പൻ (54...
എസ്ഐആർ സമയക്രമം മാറ്റില്ല; ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.എസ്ഐആറിനെതിരായ പ്രതിക്ഷേധം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുക്കില്ല.ചില ബിഎൽഒ മാർ ജോലി പൂർത്തിയാക്കിയെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. ഫോം...
കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥി വി.എം. വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് പുറത്ത്.പ്രമുഖ ചലച്ചിത്ര സംവിധായകനും പൊതുരംഗത്ത് സജീവ സാന്നിധ്യവുമായ വി.എം. വിനുവിനെ കോൺഗ്രസ് സ്ഥാനാർഥിയായി കല്ലായി ഡിവിഷനിൽ...
തിരുവനന്തപുരം മുട്ടട സീറ്റ്: വൈഷ്ണയുടെ പേര് നീക്കം ചെയ്തതിൽ ഇടപെട്ട് ഹൈക്കോടതി.മുട്ടട സീറ്റിൽ വൈഷ്ണയുടെ സ്ഥാനാർത്ഥിത്വത്തിൽ കോണ്‍ഗ്രസിനു വീണ്ടും പ്രതീക്ഷ.ഒരു പെണ്‍കുട്ടി മത്സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്നങ്ങള്‍ എന്ന് ഹൈക്കോടതി ചോദിച്ചു.വൈഷ്ണ സുരേഷിന്റെ...
വിദ്യാർഥി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം നൽകിയ കുറ്റത്തിന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കും അനുയായികൾക്കും വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് അന്താരാഷ്ട്ര ട്രൈബ്യൂണൽ.ഹസീനക്കൊപ്പം, ബംഗ്ലാദേശ് മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാൽ,...
മുണ്ടക്കയത്തിന് സമീപം അമരാവതിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ആറു പേർക്ക് പരുക്കേറ്റു.ഉച്ചക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം. കർണാടക സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച കാർ മതിലിൽ ഇടിക്കുകയായിരുന്നു.പരുക്കേറ്റവരുമായ പോയ വാഹനം കരിനിലത്ത്...