Author 2

Exclusive Content

spot_img

തെരഞ്ഞെടുത്ത പത്ത് വെറ്ററിനറി ആശുപത്രികൾ സ്മാർട്ട് ആക്കും: മന്ത്രി ജെ. ചിഞ്ചു റാണി

സംസ്ഥാനത്തെ തെരഞ്ഞെടുത്ത പത്ത് വെറ്ററിനറി ആശുപത്രികൾ സ്മാർട്ട് ആക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പെരുമ്പാവൂ൪ ഒക്കൽ മൃഗാശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പത്തനംതിട്ട ജില്ലയിൽ ഇ...

പുരാവസ്തുവും പുരാരേഖയും സംരക്ഷിക്കണം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

പുരാവസ്തുവും പുരാരേഖയും ചരിത്രവും സംരക്ഷിക്കേണ്ടത് രാജ്യത്തിന് അനിവാര്യമെന്ന് പുരാരേഖ പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.കേരള പൊതുരേഖ ബിൽ സംബന്ധിച്ച് കലക്ടറേറ്റ് കോൺഫറസ് ഹാളിൽ ചേർന്ന സെലക്ട് കമ്മിറ്റി തെളിവെടുപ്പിൽ അധ്യക്ഷത...

നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ 28ന്

ജില്ലാ കളക്ടര്‍ ശ്രീ. അലക്‌സ് വര്‍ഗീസ് ഐ.എ.എസിന്റെ വാര്‍ത്താസമ്മേളനത്തിൽ നിന്ന് 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ 28-ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തില്‍ ബഹു. സംസ്ഥാനമന്ത്രിമാര്‍, ജില്ലയിലെ...

ജസ്റ്റിസ് നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി രാജീവ്, സ്പീക്കര്‍...

വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണം; കർഷകൻ കൊല്ലപ്പെട്ടു

കേരളത്തോട് ചേർന്ന് കിടക്കുന്ന നീലഗിരി ചേരമ്പാടിയില്‍ വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കർഷകൻ കൊല്ലപ്പെട്ടു. ചേരമ്പാടി ചപ്പുംതോടിലെ കർഷകനായ കുഞ്ഞുമൊയ്തീൻ (63) ആണ് വ്യാഴാഴ്ച പുലർച്ചെ മൂന്നരമണിയോടെ വീടിന് മുന്നില്‍ ദാരുണമായി കൊല്ലപ്പെട്ടത്. വീടിന്...

കാണാതായ ഗൃഹനാഥന്റെ മൃതദേഹം വീടിന് പിന്നിലെ കുളത്തില്‍

അഞ്ച് ദിവസം മുമ്പ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം വീടിന് പിന്നിലെ കുളത്തില്‍ നിന്ന് കണ്ടെത്തി. കുന്നുംപുറത്ത് കെ.എൻ.ജിജിയുടെ (49) മൃതദേഹമാണ് കണ്ടെത്തിയത്.കട്ടപ്പന നഗരസഭ 28ാം വാർഡ് കൈരളിപടിയിലെ കുളത്തില്‍ നിന്നാണ് ദിവസങ്ങള്‍ പഴക്കമുള്ള...