ആലപ്പുഴ കലവൂരില്‍ വായോധികയെ കൊന്നു കുഴിച്ചു മൂടിയ കേസില്‍ പോസ്റ്റുമോർട്ടം ഇന്ന് രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടക്കും.
ഫോറൻസിക് സർജന്മാർ ഇന്നലെ തന്നെ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. മൃതദേഹത്തിന് ഒരു മാസത്തെ...
എഡിജിപി എം.ആർ. അജിത് കുമാർ അവധി പിൻവലിക്കാൻ അപേക്ഷ നല്‍കി.ഈ മാസം 14 മുതല്‍ നാല് ദിവസത്തേക്കാണ് അവധി അനുവദിച്ചിരുന്നത്. അതേസമയം പോലീസ് തലപ്പത്ത് സർക്കാർ അഴിച്ചു പണി നടത്തി. സി.എച്ച്. നാഗരാജുവിനെ...
മണിപ്പൂരില്‍ നിയന്ത്രണങ്ങള്‍ തുടരുന്നു.സംഘര്‍ഷ സാധ്യത കൂടിയ സ്ഥലങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇംഫാലിലാണ് സംഘര്‍ഷം വ്യാപിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തേക്ക് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി രണ്ട് ദിവസം കൂടി നീട്ടി. ഒരാഴ്ചയ്ക്കിടെ...
എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഘടകക്ഷികള്‍ക്ക് കടുത്ത അതൃപ്തി നിലനില്‍ക്കെ എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്.മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം.
അജിത്കുമാറിനെ മാറ്റണമെന്ന നിലപാടിലാണ് സിപിഐയും ആര്‍ജെഡിയും. മലപ്പുറത്ത് അന്‍വര്‍...
ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കടുത്തുരുത്തി പഞ്ചായത്ത് മൂന്നാം വാർഡ് കെഎസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി എട്ടോടെയാണു സംഭവം....
ചലച്ചിത്ര വികസന കോർപറേഷൻ്റെ നേതൃത്വത്തിൽ തലസ്‌ഥാനത്തു തമ്പാനൂരിൽ കൈരളി, ശ്രീ, നിള തിയറ്റർ കോംപ്ലക്സിൽ ഡോർമിറ്ററി സൗകര്യം ഒരുങ്ങുന്നു.'സഖി' എന്നു പേരുള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്നു 11ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.ആന്റണി...