Author 2

Exclusive Content

spot_img

ശബരിമല വിമാനത്താവളം; സ്‌ഥലമേറ്റെടുപ്പിന് പുതിയ വിജ്ഞാപനം

എരുമേലി നിർദിഷ്ട‌ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താ വളത്തിന്റെ സ്‌ഥലമെടുപ്പിനാ യുള്ള പ്രാഥമിക വിജ്‌ഞാപനം സർക്കാർ പുറത്തിറക്കി. സാമൂഹികാഘാത പഠനം നടത്താനുള്ള ഏജൻസിയെയും തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കൽ നിയമം 4(1) പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനമാണു പുറത്തിറക്കിയത്. സ്ഥലമേറ്റെടുക്കുന്നതിനു മുന്നോടിയായു...

 കുടുംബശ്രീ ഓണം വിപണന മേളകള്‍ വഴി ലക്ഷ്യമിടുന്നത് 30 കോടി രൂപയുടെ വിറ്റുവരവ്: മന്ത്രി എം.ബി രാജേഷ്  

സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന കുടുംബശ്രീ ഓണം വിപണന മേളകള്‍ വഴി ഇത്തവണ 30 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ്  മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പത്തനംതിട്ടയില്‍...

കടവന്ത്രയിൽ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയെ (73) കൊന്ന് കുഴിച്ചു മൂടിയതായി സംശയം. സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂരിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം നാലിനാണ് സുഭദ്രയെ...

സാക്ഷരതാ വാരാചരണം: മുതിർന്ന പഠിതാവിനെ വീട്ടിലെത്തി ആദരിച്ചു

കോട്ടയം: സാക്ഷരതാ വാരാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ഏറ്റവും മുതിർന്ന പഠിതാവിനെ അധികൃതർ  വീട്ടിലെത്തി ആദരിച്ചു. തലയോലപറമ്പ് ഗ്രാമ പഞ്ചായത്തിലെ പഴംപെട്ടി  നഗറിലെ  80 വയസുകാരിയായ ഈരേത്തറ തങ്കമ്മയെ ആണ് ആദരിച്ചത്. തെരഞ്ഞെടുക്കപ്പെട്ടപട്ടികജാതി നഗറുകളിൽ സംസ്ഥാന...

മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

കോട്ടയം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും കുട്ടികൾക്ക് നൽകുന്ന  വിദ്യാദ്യാസ അവാർഡിന്റെ  വിതരണോദ്ഘാടനം സഹകരണ-തുറമുഖ -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കുമരകം സാംസ്‌കാരികനിലയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്...

തുമ്പമൺ മാർത്തോമാ ഇടവകക്ക് ആശ്വാസമേകി തദ്ദേശ അദാലത്ത്

തുമ്പമൺ മുട്ടം ശാലോം മാർത്തോമ ഇടവകക്ക് ആശ്വാസമേകി തദ്ദേശ സ്വയംഭരണമന്ത്രി എം.ബി രാജേഷ് നേതൃത്വം നൽകിയ തദ്ദേശ അദാലത്ത്. പണി പൂർത്തീകരിച്ച് എട്ടു വർഷത്തോളമായ പള്ളിക്കെട്ടിടത്തിൻ്റെ നിർമ്മാണം  ക്രമവൽകരിച്ച്  നമ്പർ ലഭിക്കുന്നതിനാണ് ഇടവക പള്ളി...