കൊച്ചി: ഗുണമേന്മയുള്ള സേവനം നിശ്ചിത സമയത്തിനകം നല്കണമെന്നും അല്ലെങ്കിൽ അതും അഴിമതിയാണെന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.സേവനത്തിൻ്റെ ഗുണമേന്മ അളക്കുന്നത് നിർവ്വഹണത്തിൻ്റെ സമയം പരിഗണിച്ചാണ്. അതുറപ്പാക്കുന്നതാണ് വിവരാവകാശ നിയമമെന്നും മന്ത്രി പറഞ്ഞു.
സസ്ഥാന വിവരാവകാശ...
പിന്നണി ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി. അഞ്ജു ജോസഫ് തന്നെയാണ് വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്.ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്‌നവും എന്ന് കുറിച്ചാണ് വിവാഹച്ചിത്രം അഞ്ജു പങ്കുവെച്ചത്. ആലപ്പുഴ...
ഉത്തരാഖണ്ഡ് ഋഷികേശില്‍ ഗംഗാനദിയിലെ റിവര്‍ റാഫ്റ്റിംഗിനിടെ (നവംബര്‍ 29 ന്) കാണാതായ പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹനെ കണ്ടെത്തുന്നതിനായുളള തിരച്ചിൽ കഴിഞ്ഞദിവസം പുലര്‍ച്ചെമുതല്‍ പുരോഗമിക്കുകയാണ്. ഡല്‍ഹി കേരളഹൗസ് റെസിഡന്റ് കമ്മീഷണറും നോര്‍ക്ക...
വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിക്കെതിരേ പ്രതിഷേധിച്ചവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുമെന്നും തെറ്റായ പ്രവണതകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും...
അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.
തട്ടിപ്പു...