മൂന്നു കോടിയുടെ പെൻഷൻ ഫണ്ട് തട്ടിപ്പ്, കോട്ടയം നഗരസഭയിൽ വീണ്ടും സസ്പെൻഷൻ.
നഗരസഭ സെക്രട്ടറിയുടെ പി.എ ടു സെക്രട്ടറി കൂടിയായ ഡെപ്യൂട്ടി മുനിസിപ്പൽ സെക്രട്ടറി ഫില്ലിസ് ഫെലിക്‌സിനെയാണ് മേൽനോട്ട വീഴ്‌ച ചൂണ്ടിക്കാട്ടി സസ്‌പെൻ്റ് ...
ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയില്‍ നടന്‍ സിദ്ദിഖ് മോശമായി പെരുമാറി എന്ന ആരോപണങ്ങള്‍ തള്ളി നടി ആശാ ശരത്.
കലാരംഗത്തെ തന്‍റെ നല്ല സുഹൃത്തും സഹപ്രവര്‍ത്തകനുമാണ് സിദ്ദിഖെന്നും അദ്ദേഹത്തില്‍ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ...
ചലച്ചിത്ര മേഖലയിലെ നിരവധി സ്ത്രീകള്‍ ലൈംഗീക ആരോപണങ്ങളുമായി മുന്നോട്ട് വന്ന സാഹചര്യത്തില്‍ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.
ഒരിടത്ത് കൂടി ഉപതെരഞ്ഞെടുപ്പ് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സജി ചെറിയാനെ മന്ത്രി സഭയിൽ നിന്നും...
രാജി സംബന്ധിച്ചുള്ള മോഹൻലാലിൻ്റെ വാക്കുകൾ…
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ - ദൃശ്യ - അച്ചടി മാധ്യമങ്ങളിൽ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ,...
മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നീ നടൻമാർ ഉള്‍പ്പെടെ ഏഴുപേർക്കെതിരേ നടി മിനു മുനീർ പരാതി നല്‍കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്.
നടൻമാർ...
തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി.
മുകേഷ് രാജിവയ്ക്കണമെന്ന കെ സുരേന്ദ്രൻ്റെ അഭിപ്രായത്തോട് പ്രതികരണം ആരാഞ്ഞപ്പോഴാണ് മറുപടി പറയാന്‍ സൗകര്യമില്ലെന്ന് പറഞ്ഞുകൊണ്ട് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകനെ തള്ളിമാറ്റിയത്.
എൻ്റെ വഴി എൻ്റെ അവകാശമാണെന്ന് പറഞ്ഞ്...