പത്തനംതിട്ട കീഴ്വായ്പൂരിൽ 61 കാരിയുടെ വീടിന് തീപിടിക്കുകയും പൊള്ളൽ ഏൽക്കുകയും ചെയ്‌ത സംഭവത്തിൽ സമീപത്തെ ക്വാട്ടേഴ്‌സിൽ താമസിക്കുന്ന പോലീസുകാരന്റെ ഭാര്യക്കെതിരെ കേസെടുത്തു.ആശാവർക്കറായ ലതയുടെ വീടിനാണ് ഇന്നലെ വൈകിട്ട് തീപിടിച്ചത്. ഇവരുടെ വീടിനോട് ചേർന്നുള്ള...
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി സനൂപിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും.അടുത്ത ദിവസം താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കാനാണ് നീക്കം. തെളിവെടുപ്പ് പൂർത്തിയായെങ്കിലും...
ഗാസയിൽ സമാധാനം തിരികെ വരുന്നു. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം ഇസ്രയേൽ മന്ത്രിസഭയും അംഗീകരിച്ചു.ഇതോടെ 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരും. 72 മണിക്കൂറിനുള്ളിൽ ബന്ദികളെ കൈ മാറുന്ന നടപടികളും തുടങ്ങും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ...
ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ കൂടുതൽ വിവരങ്ങളടങ്ങിയ അന്തിമ റിപ്പോർട്ട് ദേവസ്വം വിജിലൻസ് രാവിലെ ഹൈക്കോടതിയിൽ സമർപ്പിച്ചു. ഹൈക്കോടതി റിപ്പോർട്ട് പരിശോധിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളും കോടതിയിൽ എത്തിയിട്ടുണ്ട്. ഇടക്കാല റിപ്പോർട്ടിൽ കണ്ടത്തിയത്...
റാന്നി നാറാണംമൂഴി മൂക്കത്ത് വീട് കുത്തി തുറന്ന് മോഷണം.പത്ത് ലക്ഷത്തോളം രൂപയുടെ സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്‌ടപ്പെട്ടു. നാറാണംമൂഴി എരുത്തിക്കൽ ആദർശ് ആർ. രഘുനാഥിൻ്റെ വീട്ടിലാണ് കഴിഞ്ഞ ചൊവ്വ രാത്രിയിൽ മോഷണം...
മുഖ്യമന്ത്രി പിണറായി വിജയന്റെ ദില്ലി സന്ദർശനത്തിൽ നിർണായകമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും.കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി നേടിയെടുക്കുക എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഡൽഹി സന്ദർശനത്തിൻ്റെ ലക്ഷ്യം....