Author 2

Exclusive Content

spot_img

ഓട്ടോറിക്ഷകള്‍ക്ക് സ്റ്റേറ്റ് പെർമിറ്റ്; സി.ഐ.ടി.യു അഭിപ്രായ ഭിന്നതക്ക് പരിഹാരം

ഓട്ടോറിക്ഷകള്‍ക്ക് സ്റ്റേറ്റ് പെർമിറ്റ് അനുവദിച്ചതില്‍ സി.ഐ.ടി.യുവും ഗതാഗത മന്ത്രിയും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതക്ക് പരിഹാരം.കേരള സ്റ്റേറ്റ് ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ഭാരവാഹികള്‍ മന്ത്രിയുമായി നടത്തിയ...

മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിക്കും

ഉരുള്‍പൊട്ടലില്‍ തകർന്ന വയനാടിന് പ്രത്യേക സഹായധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിക്കും. വയനാട് പുനരധിവാസ പാക്കേജ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചർ‌ച്ച ചെയ്യും. പുനരധിവാസത്തിനായി 2,000 കോടി രൂപ കേന്ദ്ര സഹായം...

ആരോഗ്യ സംരക്ഷണം മുൻ നിർത്തി കാർഷികോത്പാദനം ആസൂത്രണം ചെയ്യണം: മന്ത്രി പി. പ്രസാദ്

ഓരോ പ്രദേശത്തെയും ജനങ്ങളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി കാർഷിക പദ്ധതികളുടെ ആസൂത്രണവും കാർഷിക വിളകളുടെ ഉത്പാദനവും നടത്തണമെന്ന് മന്ത്രി പി. പ്രസാദ്. നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ പാടശേഖരത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനവും നീർച്ചാലുകളുടെ...

സംവിധായകന്‍ തുളസീദാസിനെതിരെ ആരോപണങ്ങളുമായി നടി ഗീതാ വിജയന്‍

സംവിധായകന്‍ തുളസീദാസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടി ഗീതാ വിജയന്‍.തുളസീദാസ് തന്നോട് മോശമായി പെരുമാറി. 1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വെച്ചാണ് ദുരനുഭവം ഉണ്ടായതെന്നും ഗീതാ വിജയന്‍ പറഞ്ഞു. ഹോട്ടല്‍ മുറിയില്‍ വെച്ച്‌ പലതവണ തുളസീദാസ്...

അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയില്‍

അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ നീണ്ടൂർ തങ്ങള്‍പടിയിലെ കണ്ടരാശ്ശേരി വീട്ടില്‍ സുമതിയുടെ മകള്‍ രേഖ (34), രേഖയുടെ മകള്‍ ആരതി (11)എന്നിവരെയാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാ...

തീവ്രവലതുപക്ഷത്തിന് അടിത്തറ ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു;എം വി ഗോവിന്ദൻ

തീവ്രവലതുപക്ഷത്തിന് അടിത്തറ ഉണ്ടാക്കാനാണ് കേരളത്തിലെ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനെ താഴെയിറക്കാന്‍ സി.ഐ.എ.യില്‍ നിന്ന് പണം വാങ്ങിയവരാണ് മാധ്യമങ്ങൾ എന്ന് എം വി ഗോവിന്ദൻ.ഇടതുപക്ഷ സര്‍ക്കാരിനെ മാധ്യമങ്ങള്‍ കടന്നാക്രമിക്കുന്നു. തെറ്റായ ഒരു പ്രവണതയ്ക്കും ഇടതുപക്ഷപ്രസ്ഥാനത്തിന്...