നടൻ ബാബുരാജിനെതിരെ ലൈംഗിക ആരോപണവുമായി യുവനടി രംഗത്ത്.ബാബുരാജിൻ്റെ ആലുവയി ലെ വീട്ടിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചു. ക്രൂരമായി പെരുമാറി.നിരവധി പെൺകുട്ടികൾ ബാബുരാജിൻ്റെ കെണിയിൽ വീണുവെന്നും യുവനടി.
ആരോപണം നിഷേധിച്ച് ബാബുരാജ്
യുവനടിയുടെ ആരോപണംനിഷേധിച്ച് ബാബുരാജ്.2019...
തൻ്റെ സിനിമയായ 2018 ൻ്റെ ലൊക്കേഷനില്‍ വച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് മോശം അനുഭവം ഉണ്ടായെന്ന് സംവിധായകന്‍ ജൂഡ് ആൻ്റണി.
ഒരു വലിയ നടന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് വെളിപ്പെടുത്തല്‍.അദ്ദേഹം വലിയൊരു നടനായിരുന്നുവെന്നും...
താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയില്‍ ചേരില്ല. പ്രസിഡൻ്റ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നാളെ യോഗം ഇല്ലാ എന്നാണ് ഇപ്പോൾ അറിയുന്നത്.
യുവനടിയില്‍ നിന്ന് ലൈംഗികാരോപണം നേരിട്ട് ജനറല്‍...
പ്രശസ്ത നടൻ സൈജുക്കുറുപ്പ് ആദ്യമായി നിർമ്മാണ രംഗത്തെത്തുന്ന HB നിലയിൽ ഏറെ ശ്രദ്ധ നേടിയ ഭരതനാട്യം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം സെപ്റ്റംബർ മുപ്പതിന് പ്രദർശനത്തിനെത്തുകയാണ്.
നവാഗതനായ കൃഷ്ണദാസ് മുരളിയാണ്...
നടൻ ജയസൂര്യക്കും, നടനും എംഎൽഎയുമായ മുകേഷിനും എതിരെ നടി രംഗത്ത്. മിനു മുനീറാണ് അരോപണം ഉന്നയിച്ചിരിക്കുന്നത്.
ഇരുവരും ശാരീരികമായി ഉപദ്രവിച്ചു. ദേ ഇങ്ങോട്ട് നോക്കിക്കേ എന്ന സിനിമാ സെറ്റിൽ വച്ചായിരുന്നു ജയസൂര്യയുടെ ഉപദ്രവം. സഹകരിച്ചാൽ...
ഭഗവത് സ്തുതികളുടെയും വഞ്ചിപ്പാട്ടിൻ്റെയും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പ്രസിദ്ധമായ അഷ്‌ടമിരോഹിണി വള്ളസദ്യ ഇന്ന് പാർഥസാരഥീ ക്ഷേത്രസന്നിധിയിൽ നടക്കും.രാവിലെ 11.30ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.
ശ്രീകൃഷ്ണജയന്തി ദിവസം ഭക്തനും ഭഗവാനും ഒന്നിച്ചിരുന്ന് അന്നം...