Author 2

Exclusive Content

spot_img

മുഖ്യമന്ത്രി ഡൽഹിയിൽ; പ്രധാനമന്ത്രി യുമായും ആഭ്യന്തര മന്ത്രിയുമായും നിർണായക ചർച്ച

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തര മന്ത്രി അമിത്ഷായുമായുള്ള നിർണായക ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറാ യി വിജയൻ ഡൽഹിയിൽ എത്തി.ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി നാളെ മോദിയേയും കാണും.മന്ത്രിമാരായ കെ.എൻ. ബാലഗോപാലും മുഹമ്മദ്...

ക്യാൻസർ രോഗികൾക്ക് കെ എസ് ആ‌ർ ടി സി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

ക്യാൻസർ രോഗികൾക്ക് കെ എസ് ആ‌ർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ് മുതൽ...

സ്വർണപ്പാളി വിഷയത്തിൽ നാലാം ദിവസവും പ്രതിപക്ഷ പ്രതിഷേധം; നിയമസഭയിൽ നാടകീയ രംഗങ്ങൾ

സ്വർണപ്പാളി വിഷയത്തിൽ തുടർച്ചയായി നാലാം ദിവസവും പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. നിയമസഭയിൽ നാടകീയ രംഗങ്ങൾ.ബുധനാഴ്‌ച മുഖ്യമന്ത്രി നടത്തിയ ബോഡി ഷെയ്‌മിംഗ് പരാമർശ ത്തിലാണ് ഇന്ന് പ്രതിഷേധം അരങ്ങേറിയത്.പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിഷേധത്തിന്...

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; വ്യക്തത തേടി സംസ്ഥാന സർക്കാർ

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ. രാഷ്ട്രപതിയെ വാഹനത്തിൽ സന്നിധാനത്ത് എത്തിക്കുന്ന കാര്യത്തിലാണ് വ്യക്തത തേടിയത്. ഈ മാസം 22 നാണ് രാഷ്ട്രപതിയുടെ ശബരിമല ദർശനം. രാഷ്ട്രപതി ഭവൻ തയ്യാറാക്കി...

ആറന്മുള ക്ഷേത്രത്തിലെ സ്ട്രോംഗ് റൂം ഇന്ന് തുറന്നു പരിശോധിക്കും

ആറന്മുള ക്ഷേത്രത്തിലെ സ്ട്രോംഗ് റൂം ഇന്ന് തുറന്നു പരിശോധിക്കുന്നു.അയിരൂർ സ്വദേശി രാമചന്ദ്രൻ നായർ സമർപ്പിച്ച 58 പവൻ്റെ ഉരുപ്പടി കാണാനില്ലെന്ന ആക്ഷേപത്തിലാണ് നടപടി. വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറോട് വിശദീകരണം...

ബിഹാർ തെരഞ്ഞെടുപ്പ്; മഹാസഖ്യത്തിലെ മുഖ്യമന്ത്രി തർക്കത്തെ പരിഹസിച്ച് ബിജെപി രംഗത്ത്

ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിലെ മുഖ്യമന്ത്രി തർക്കത്തെ പരിഹസിച്ച് ബിജെപി രംഗത്ത്. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് തേജസ്വി പറയുന്നുണ്ടെങ്കിലും, തേജസ്വി മുഖ്യമന്ത്രിയാകുമെന്ന് രാഹുൽ ഒരിക്കലും പറയില്ലെന്ന് ബിജെപി പരിഹസിച്ചു. സഖ്യം പൊളിയുന്നതിൻ്റെ തെളിവാണ് തർക്കമെന്നും ബിജെപി...