Author 2

Exclusive Content

spot_img

കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു

കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു. ഐഎൻഎസ് അഡയാറിൽ സുപ്രധാന യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി,ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഏഴ് മണിയോടെ മരണം സംഭവിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. മുൻ...

വയനാടിനായുള്ള സാലറി ചലഞ്ച്: സർക്കാർ ഉത്തരവിറങ്ങി

റീ ബിൽഡ് വയനാടിനായുള്ള സാലറി ചലഞ്ച് സംബന്ധിച്ച് സംസ്ഥാന സ‍ർക്കാർ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സർക്കാർ ഉത്തരവിട്ടത്. ഇത്തരത്തിൽ കിട്ടുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. പരമാവധി...

ഹേമാ കമ്മിറ്റി റിപ്പോ‍ർട്ട്; ഹൈക്കോടതിയിൽ ഹർജിയുമായി നടി രഞ്ജിനി

ഹേമാ കമ്മിറ്റി റിപ്പോ‍ർട്ട് മൊഴി നൽകിയവരുടെ അറിവില്ലാതെ പുറത്ത് വിടരുത്; നടി രഞ്ജിനി ഹൈക്കോടതിയിൽ പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തിയാകണം...

ഉരുൾപൊട്ടലിൽ മരിച്ചവരുടെ കണക്ക് കോടതിക്ക് കൈമാറി

വയനാട് ദുരന്തത്തില്‍ 231 പേർ മരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇതില്‍ 178 മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം...

ചിങ്ങമാസം വരവായി; പിറന്നത് പുതുനൂറ്റാണ്ട്

പട്ടിണിയുടെയും ദാരിദ്ര്യത്തിൻ്റെയും കർക്കിടകത്തിലെ കറുത്ത കാർമേഘങ്ങളെ മാറ്റി നിർത്തി കിഴക്കുദിക്കുന്ന പൊന്നിൻ ചിങ്ങപ്പുലരിയോടെ, മലയാളിക്ക് ഗൃഹാതുരത്വത്തിൻ്റെ ആഘോഷകാലമാണ് ഇന്ന് ആരംഭിക്കുന്നത്. 1200-ാം ആണ്ടിൻ്റെ പിറവി കൂടി ആയപ്പോൾ ഇന്ന് പുതു നൂറ്റാണ്ടിൻ്റെ ആദ്യ ദിനം...

ജില്ലാ ആശുപത്രിയിൽ നവീകരിച്ച ശസ്ത്രക്രിയ തിയറ്റർ ഉദ്ഘാടനം ചെയ്തു

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിലെ നവീകരിച്ച ശസ്ത്രക്രിയ തിയറ്ററിൻ്റെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  കെ.വി. ബിന്ദു നിർവഹിച്ചു. ജില്ലാ ആശുപത്രിയുടെ അറ്റകുറ്റപ്പണിക്കുവേണ്ട തുക ജില്ലാ പഞ്ചായത്തിൻ്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നു കെ.വി. ബിന്ദുപറഞ്ഞു....