താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ സീനിയർ റസിഡൻറ് തസ്‌തികയിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത- എം ബി ബി എസ്, എം.എസ് (സർജറി) ഡിഎ൯ബി ഇ൯ കൺസേണ്ട് ഡിസിപ്ലി൯/ടിസിഎംസി രജിസ്ട്രേഷ൯. ആറുമാസ കാലയളവിലേക്കാണ് നിയമനം. താത്പര്യമുള്ളവർ വയസ്, യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം മാർച്ച് 26-ന് മെഡിക്കൽ സൂപ്രണ്ടിൻ്റെ കാര്യാലയത്തിൽ രാവിലെ 10.30ന് നടക്കുന്ന വാക്-ഇ൯- ഇൻ്റെർവ്യൂവിൽ പങ്കെടുക്കണം.
അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തവർക്ക് മുൻഗണന ലഭിക്കും.
 

Leave a Reply

spot_img

Related articles

വഞ്ചിയൂർ വിശാഖ് വധക്കേസ്: മുഖ്യപ്രതി പ്രദീപ് ഉൾപ്പെടെ നാല് പേർ പിടിയിൽ

പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതി അയൽവാസിയായ പ്രദീപും സംഘവും പോലീസ് പിടിയിലായി. കൊല്ലപ്പെട്ട വഞ്ചിയൂർ സ്വദേശി വിശാഖും (30) പ്രദീപും തമ്മിലുണ്ടായിരുന്ന...

കാസർകോട് മിംസ് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് മൂന്ന് കാറുകൾ തകർന്നു

കാസർകോട് ചെർക്കളയിലുള്ള ആസ്റ്റർ മിംസ് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് നിർത്തിയിട്ടിരുന്ന മൂന്ന് കാറുകൾ തകർന്നു. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മണ്ണ് കുതിർന്നതാണ് കൂറ്റൻ...

പംപ ഫെസ്റ്റ് നാളെ സമാപിക്കും

സാഹിത്യവും കലയും സംവാദങ്ങളും കൊണ്ട് ശ്രദ്ധേയമായ ചെങ്ങന്നൂർ പംപ സാഹിത്യോത്സവത്തിന് നാളെ (ജൂലൈ 27) സമാപനമാകും. വിവിധ ഭാഷകളിൽ നിന്നുള്ള എഴുത്തുകാരും കലാകാരന്മാരും ചലച്ചിത്ര...

ഓർത്തഡോക്സ് സഭാ സുന്നഹദോസ് ചൊവ്വാഴ്ച മുതൽ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് ചൊവ്വാഴ്ച തുടക്കമാകും. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേരുന്ന സുന്നഹദോസിന് സഭാധ്യക്ഷനും മലങ്കര...