കോട്ടയത്തിൻ്റെ 49-ാം മത് ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ചുമതലയേറ്റു.
ഇന്ന് രാവിലെ 10.30 - ഓടെ കളക്ട്രേറ്റിൽ എത്തിയ അദ്ദേഹത്തെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീനാ പി. ആനന്ദിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
2015...
കൊലക്കേസ് പ്രതിയെ വഴിയരികില്‍ വെട്ടിക്കൊലപ്പെടുത്തി.
തൃശൂർ പൂച്ചെട്ടിയിലാണ് സംഭവം. നടത്തറ ഐക്യനഗർ സ്വദേശിയായ സതീഷ്(48) ആണ് മരിച്ചത്.
മൂന്നംഗസംഘമാണ് കൊല നടത്തിയത്. ഇവർ കസ്‌റ്റഡിയിലായതായി പൊലീസ് അറിയിച്ചു.
വലക്കാവ് സ്വദേശി ഷിജോ, പൊന്നുക്കര സ്വദേശി സജിതൻ, പൂച്ചെട്ടി...
തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മര്യനാട് അർത്തിയില്‍ പുരയിടം പത്രോസ് (58) മരിച്ചു.ആറംഗ സംഘം മത്സ്യബന്ധനത്തിനായി പുറപ്പെട്ടത് പുലർച്ചെ 6.45നായിരുന്നു. ശക്തമായ തിരയില്‍പ്പെട്ട വള്ളം മറിയുകയായിരുന്നു.
മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടെങ്കിലും വീഴ്ചയില്‍ പത്രോസ് വള്ളത്തിലിടിക്കുകയും,...
രണ്ടുതവണ സമരം ചെയ്തിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത പശ്ചാത്തലത്തില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ റേഷൻ വ്യാപാരികള്‍.
അടുത്തമാസം പകുതിയോടെ കടകള്‍ പൂർണമായി അടച്ചിട്ട് സമരം ചെയ്യാനാണ് റേഷൻ കോ-ഓർഡിനേഷൻ സമിതിയുടെ നീക്കം.
...