Author 2

Exclusive Content

spot_img

ഗ്രാമി അവാർഡിൽ തിളങ്ങി ഭാരതം

ലോക സം​ഗീത രം​ഗത്തെ ഏറ്റവും ജനപ്രിയ പുരസ്കാരമായ ​ഗ്രാമി അവാർഡിൽ തിളങ്ങി ഭാരതം.മികച്ച ​ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ബാൻഡായ ശക്തി.‘ദിസ് മെമന്റ്’ എന്ന ആൽബമാണ്...

വികസനത്തിന് ചൈനീസ് മോഡല്‍ സ്വീകരിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

പുത്തൻ പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്.തകരില്ല കേരളം തളരില്ല കേരളം. കേരളത്തെ തകര്‍ക്കാന്‍ കഴിയില്ല എന്ന് പറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്.ഭാവി കേരളത്തിന്‍റെ വികസന കവാടമാണ് വിഴിഞ്ഞമെന്ന് ധനമന്ത്രി പറഞ്ഞു.1970 ൽ...

സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള യുഡിഎഫിന്‍റെ സുപ്രധാനയോഗം ഇന്ന്

ലീഗിന്‍റെ മൂന്നാംസീറ്റിലും കേരള കോണ്‍ഗ്രസ്, ജോസഫിന്‍റെ കോട്ടയം സീറ്റ് ആവശ്യത്തിലും ഇന്ന്തീരുമാനം ഉണ്ടായേക്കും.യുഡിഎഫ് യോഗത്തിന് മുന്നോടിയായി ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും നടക്കും.കേരളാ കോണ്‍ഗ്രസിന്‍റെ ഉന്നതാധികാരസമിതിയും ഇന്ന് തിരുവനന്തപുരത്ത് ചേരും.കോട്ടയം സീറ്റില്‍ ധാരണയായാല്‍ കേരളാ...

പെരുമ്പാവൂരില്‍ വിദ്യാർഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം

20 വിദ്യാർഥികള്‍ക്ക് പരിക്കേറ്റു.കൊണ്ടോട്ടി ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികള്‍ സഞ്ചരിച്ച ബസാണ് പെരുമ്പാവൂർ സിഗ്നല്‍ ജംഗ്ഷനില്‍ വച്ച്‌ ലോറിയുമായി കൂട്ടിയിടിച്ചത്. അങ്കമാലിയില്‍ നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി.‌ലോറിയുടെ ഡ്രൈവർക്കും സഹായിക്കും...

തന്റെ മരണവാർത്ത പ്രത്യേക ലക്ഷ്യം വെച്ച്‌ പ്രചരിപ്പിച്ചതാണെന്ന് നടി പൂനം പാണ്ഡെ

തന്റെ മരണവാർത്ത പ്രത്യേക ലക്ഷ്യം വെച്ച്‌ പ്രചരിപ്പിച്ചതാണെന്ന് നടി പൂനം പാണ്ഡെ. കഴിഞ്ഞ ദിവസം സെർവിക്കല്‍ കാൻസർ ബാധിച്ചതിനെ തുടർന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. സെർവിക്കല്‍...

ഐ.എൻ.ടി യുസിക്ക് ലോക്‌സഭാ സീറ്റ് നൽകുന്നില്ലെങ്കിൽ തനിച്ച് മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖരൻ

പ്രേമചന്ദ്രന് കൊല്ലം സീറ്റ് കൊടുക്കുന്നതിനെതിരെയും വിമർശനം കൊല്ലത്ത് ആർഎസ്പിക്ക് എത്ര വോട്ടുണ്ടെന്നും ചന്ദ്രശേഖരൻ