ചരിത്രത്തിലാദ്യമായി വില 80000 കടന്നു. ഇന്ന് മാത്രം പവന് 1000 രൂപ വർദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 80,880 രൂപയാണ്. ജി എസ് ടിയും പണിക്കൂലിയും ഹോൾമാർക്ക്...
കെഎസ്ആർടിസിക്ക് ഇന്നലെ മാത്രം കിട്ടിയ കളക്ഷൻ 10 കോടിയിലേറെ.ഒറ്റ ദിവസം കിട്ടിയത് റെക്കോർഡ് വരുമാനം. ചരിത്ര നേട്ടമാണ് കെ എസ് ആർ ടി സി സ്വന്തമാക്കിയിരിക്കുന്നത്.തിങ്കളാഴ്ച മാത്രം ലഭിച്ചത് 10.19 കോടി...
ഗ്രന്ഥശാലകള് വെറും പുസ്തകപ്പുരകള് മാത്രമല്ല, സമൂഹത്തിന്റെ പുരോഗതിക്ക് വഴികാട്ടുന്ന കേന്ദ്രങ്ങളായി മാറണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്കുട്ടി പറഞ്ഞു. പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ വിളയോടി ഗ്രാമീണ ഗ്രന്ഥശാല കമ്മ്യൂണിറ്റി ഹാള് നിര്മ്മാണ ഉദ്ഘാടനം...
ഭാരതീയ ജനതാ പാർട്ടി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. രാവിലെ 9 ന് ഗൃഹപ്രവേശം.തുടർന്ന്10 ന് നടക്കുന്ന സമ്മേളനത്തിൽ ഓഫീസിൻ്റെ ഉത്ഘാടനം സംസ്ഥാന അധ്യക്ഷൻ രാജീവ്...
ട്രെയിനിന് അടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൊട്ടാരക്കര കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തെൻ വീട്ടിൽ മിനി (42) ആണ് മരിച്ചത്. നഴ്സിങ് പഠനത്തിനായി മകളെ യാത്രയാക്കാനെത്തിയതായിരുന്നു മിനി. ഇന്നു വൈകിട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലായിരുന്നു...